Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡോളറിനെതിരെ 25 പൈസ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ അഞ്ച് മാസത്തിലെ ഏറ്റവും ശക്തമായ നിലയില്‍; കാരണം റിസ‍ര്‍വ്വ് ബാങ്ക് ലാഭവീതക്കൈമാറ്റം

റിസര്‍വ്വ് ബാങ്ക് ഇതുവരെ നല്‍കാത്ത അത്രയും ഉയര്‍ന്ന തുകയായ 2.10 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന തീരുമാനം വന്നതോടെ യുഎസ് ഡോളറിനെതിരെ മൂല്യം കുത്തനെ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 11:27 pm IST
inBusiness

മുംബൈ: റിസര്‍വ്വ് ബാങ്ക് ഇതുവരെ നല്‍കാത്ത അത്രയും ഉയര്‍ന്ന തുകയായ 2.10 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന തീരുമാനം വന്നതോടെ യുഎസ് ഡോളറിനെതിരെ മൂല്യം കുത്തനെ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ. വെള്ളിയാഴ്ച ഏകദേശം 25 പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നത്. ഒരു ഡോളറിന് 83 രൂപ 3 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ.

മെയ് മാസത്തിലെ കണക്കെടുത്താല്‍ മെയ് 10നാണ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ഒരു ഡോളറിന് 83 രൂപ 54 പൈസയായിരുന്നു. പിന്നീട് മെയ് 16ന് ഒരു ഡോളറിന് 83 രൂപ 45 പൈസ എന്ന നിലയില്‍ എത്തി. മെയ് 17ന് അത് 17 പൈസ ഉയര്‍ന്ന് ഒരു ഡോളറിന് 83 രൂപ 28 പൈസ എന്ന നിലയില്‍ അവസാനിച്ചു. പിന്നീടാണ് ഇപ്പോള്‍ മെയ് 24 വെള്ളിയാഴ്ച 25 പൈസ ഉയര്‍ന്ന് 83 രൂപ 3 പൈസയിലേക്ക് എത്തിയിരിക്കുന്നത്.  2024 ഏപ്രില്‍ മാസത്തില്‍ ഒരു ഡോളറിന് 83 രൂപ 90 പൈസ എന്നതായിരുന്നു ഇന്ത്യന്‍ രൂപയുടെ സ്ഥിതി. ആഗോളതലത്തില്‍ യുഎസ് ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.

ജപ്പാനിലെ യെൻ ഉള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മൂല്യം ഇടിയുമ്പോഴാണ് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തി പ്രാപിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും രൂപ മുന്നേറിയതോടെ കഴിഞ്ഞ അഞ്ച് മാസത്തില്‍ ഡോളറിനെതിരെ ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇന്ത്യന്‍ രൂപ ഉയര്‍ന്നത്.

റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും ഒരു ലക്ഷം കോടി രൂപയോളം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന അഭ്യൂഹമാണ് പരന്നിരുന്നതെങ്കിലും പിന്നീട് 2.10 ലക്ഷം കോടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളവും നല്ല ലാഭവീതം നേടിയ വര്‍ഷമായതിനാലാണ് ഇത്രയും തുക കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി കുറയ്‌ക്കുമെന്ന് പറയപ്പെടുന്നു. ഇതാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമായത്. മാത്രമല്ല, മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന ധാരണ ശക്തമായതോടെ വിദേശ നിക്ഷേപകരും കൂടുതലായി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മൂന്നാം വിജയത്തോടെ മോദി സര്‍ക്കാര്‍ ഇത് വരെ തുടര്‍ന്ന നയസമീപനങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന ഒരു ഉറപ്പ് വരുന്നതും വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു.

 

Tags: RBI DividendIndian RupeeIndian economyrupeeUS dollar rupeeModi victoryDollar Rupee exchange rate@PrashantKishor #Modi3.0
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.