Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജല്‍ജീവന്‍ മിഷന്‍ പദ്ധതി കേരളം 31-ാം സ്ഥാനത്ത്; കേന്ദ്രം 292 കോടി മുന്‍കൂര്‍ നല്കിയിട്ടും കരാറുകാര്‍ക്ക് കുടിശിക 3000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 10:32 pm IST
inKerala

കൊല്ലം: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം പിന്നില്‍. കഴിഞ്ഞ മാര്‍ച്ച് 31ല്‍ കാലാവധി അവസാനിച്ചപ്പോള്‍ കേരളം 31-ാം സ്ഥാനത്താണ്. ഇതിനാല്‍ വലിയൊരു വിഭാഗം പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല. ഒരു വര്‍ഷം കൂടി കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

എന്നാല്‍, 2024 മാര്‍ച്ച് 15 ന് ശേഷം വിളിക്കുന്ന ടെന്‍ഡറുകളൊന്നും ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടില്ലെന്നും പദ്ധതി കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്കു മാത്രമേ കേന്ദ്രവിഹിതമായ 50 ശതമാനം നല്കുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

44,714.79 കോടി രൂപയാണ് കേരളത്തില്‍ അടങ്കല്‍ തുകയായി വച്ചിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെ കേന്ദ്ര സര്‍ക്കാര്‍ 4635.64 കോടി നല്കി. എന്നാല്‍, സംസ്ഥാനം 4376.68 കോടി മാത്രമാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 292 കോടി രൂപ കൂടി മുന്‍കൂര്‍ അനുവദിച്ചിട്ടും 2024-25ലെ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളു. ഇനി 35,522.3 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാനാവൂ. ഇതിന്റെ 50 ശതമാനം തുക കേന്ദ്രം നല്കും.

പദ്ധതിയുടെ കാലാവധി കുറഞ്ഞത് മൂന്നു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുകയും സംസ്ഥാന വിഹിതമായി 17,500 കോടിയെങ്കിലും കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രം അനുവദിച്ച 292 കോടി മുന്‍കൂര്‍ അനുവദിച്ചിട്ടും 3000 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശികയാണ്. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ പണികള്‍ ഉപേക്ഷിച്ചു തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഗതാഗതയോഗ്യമാക്കാന്‍ പോലും കരാറുകാര്‍ക്ക് കഴിയുന്നില്ല. ഓവര്‍ഹെഡ് ടാങ്കുകള്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ തുടങ്ങിയവയാണ് ഇനി നിര്‍മിക്കാനുള്ള പ്രധാന പണികള്‍. അവ നിര്‍മിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ അനാഥാവസ്ഥയിലാകും. പൈപ്പിടാന്‍ കുഴികള്‍ എടുത്ത റോഡുകള്‍ തോടുകളാകും. ജല്‍ജീവന്‍ പദ്ധതി യഥാസമയം പണം കണ്ടെത്തി പൂര്‍ത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റി കോണ്‍ട്രാകേ്ടഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: Kerala at 31st positionCentral GovernmentJaljeevan Mission Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.