Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മനിഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ച് ജ.സ്വര്‍ണ്ണകാന്ത; സ്വാതി മാലിവാളിനെ പിന്തുണച്ച് ദല്‍ഹി ലഫ് ഗവര്‍ണര്‍ സക്സേന

ആം ആദ്മി നേതാവും മന്ത്രിയുമായിരുന്ന, ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയ്യ്‌ക്ക് ജാമ്യം നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 11:53 pm IST
inIndia
മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ(ഇടത്ത്) ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന(വലത്ത്)

മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ(ഇടത്ത്) ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന(വലത്ത്)

ആം ആദ്മി നേതാവും മന്ത്രിയുമായിരുന്ന, ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയ്യ്‌ക്ക് ജാമ്യം നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നിഷേധിച്ചത്.

കള്ളപ്പണനിരോധനനിയമത്തിലെ മൂന്നാം സെക്ഷന്‍ പ്രകാരം കള്ളപ്പണം വെളുപ്പിച്ചതായി പ്രോസിക്യൂഷന്‍ പ്രഥമദൃഷ്ട്യാ കേസ് ചുമത്തിയത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ നിഷേധിക്കുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു.

ജനാധിപത്യതത്വങ്ങളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് സിസോദിയയുടെ പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. ഇലക്ട്രോണിക്സ് തെളിവുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുന്ന പ്രക്രിയയില്‍ സിസോദിയ ഏര്‍പ്പെട്ടതായും കോടതി നിരീക്ഷിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാറിന്റെ മര്‍ദ്ദനമേറ്റ ആം ആദ്മി എംപി സ്വാതി മാലിവാളിനെ കേസില്‍ പിന്തുണച്ച് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന. സ്വാതി മാലിവാള്‍ പ്രശ്നത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളില്‍ ആശങ്കയുണ്ടെന്നും സക്സേന പറഞ്ഞു. അവരുടെ ഭയാനകമായ അനുഭവങ്ങള്‍ വിവരിച്ച് സ്വാതി മാലിവാള്‍ ഫോണ്‍ ചെയ്തതായി സക്സേന പറഞ്ഞു.

തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ചും തനിക്കെതിരെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ആം ആദ്മി നേതാക്കള്‍ ചെലുത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും സ്വാതി മാലിവാള്‍ തന്നോട് പറഞ്ഞതായി സക്സേന പറഞ്ഞു.

എനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് സ്വാതി മാലിവാള്‍ എങ്കിലും സ്വാതിമാലിവാളിനെതിരായ ശാരീരിക ആക്രമണവും വേട്ടയാടലും സ്വീകാര്യമല്ലെന്ന് സക്സേന പറഞ്ഞു.

മുഖ്യമന്ത്രി കെജ്രിവാളിന്റെ വീടും സ്വീകരണമുറിയുമാണ് ക്രൈം നടന്ന സ്ഥലം എന്നത് ആശങ്കാജനകമാണ്. സഞ്ജയ് സിങ്ങ് എന്ന ആം ആദ്മിയുടെ എംപി സ്വാതി മാലിവാളിനെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാള്‍ തന്റെ അനുയായിക്ക് എതിരെ കര്‍ശന നടപടി എടുക്കേണ്ടതാണ്. പക്ഷെ പകരം അയാളെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായത്. – സക്സേന ആശങ്ക പ്രകടിപ്പി്ചചു.

ഈ അതിക്രമത്തെ വിമര്‍ശിക്കുന്നതിന് പകരം മൗനം പാലിക്കുകയാണ് അരവിന്ദ് കെജ്രിവാളെന്നും സക്സേന കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് എന്ത് നിലപാടാണ് അരവിന്ദ് കെജ്രിവാളിന്‍റേതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും സക്സേന വിമര്‍ശിച്ചു.

Tags: BibhavkumarAamAdmipartyaapDelhi Lt. GovernorManish SisodiaArvindKejriwalJustice swarna kanta sharmaV.K.Saxenaswati maliwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.