Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്ക് 3,000 കോടിയുടെ ആസ്തി; കേസെടുത്ത് ഹിമാചല്‍പ്രദേശ് പൊലീസ്

പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്ക് 3,000 കോടിയുടെ ആസ്തിയുണ്ടെന്ന ആരോപണവുമായി സമൂഹമാധ്യമപോസ്റ്റ്. പ്രിയങ്കയുടെ മകളായ മിരായ വദ്രയുടെ പേരിലാണ് 3,000 കോടി രൂപ നിക്ഷേപമുള്ളതായി ആരോപണമുയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 05:14 pm IST
inIndia
പ്രിയങ്ക വദ്രയ്ക്കൊപ്പം മകള്‍ മിരായ വദ്ര (ഇടത്ത്) രാഹുല്‍ഗാന്ധിയ്ക്കൊപ്പം മിരായ വദ്ര (വലത്ത്)

പ്രിയങ്ക വദ്രയ്ക്കൊപ്പം മകള്‍ മിരായ വദ്ര (ഇടത്ത്) രാഹുല്‍ഗാന്ധിയ്ക്കൊപ്പം മിരായ വദ്ര (വലത്ത്)

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്ക് 3,000 കോടിയുടെ ആസ്തിയുണ്ടെന്ന ആരോപണവുമായി സമൂഹമാധ്യമപോസ്റ്റ്. പ്രിയങ്കയുടെ മകളായ മിരായ വദ്രയുടെ പേരിലാണ് 3,000 കോടി രൂപ നിക്ഷേപമുള്ളതായി ആരോപണമുയര്‍ന്നത്.

അനൂപ് വര്‍മ്മ എന്ന പേരിലുള്ള ഒരു വ്യക്തിയാണ് എക്സില്‍ ഈ ആരോപണം പോസ്റ്റായി പങ്കുവെച്ചത്. എന്നാല്‍ ഈ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവും ആണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് ഗുപ്ത പരാതി നല്‍കി. ഇതിന്റെ പേരില്‍ അനൂപ് വര്‍മ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള പൊലീസ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (അക്രമമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസ്),500 (അപകീര്‍ത്തിപ്പെടുത്തല്‍) 505 (ഒരു സമുദായത്തിനെതിരെ കലാപമുണ്ടാക്കാന്‍ മറ്റൊരു സമുദായത്തെ പ്രേരിപ്പിക്കല്‍), 469 (വ്യാജരേഖചമയ്‌ക്കല്‍) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്.

എക്സില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ച അനൂപ് വര്‍മ്മ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മിരായ വദ്രയ്‌ക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്നും ഇതിന്റെ ഉറവിടമായി പ്രിയങ്ക വദ്ര, സോണിയാഗാന്ധി എന്നിവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നതെന്നും ആണ് സമൂഹമാധ്യമപോസ്റ്റിലെ ആരോപണം. കേസെടുത്തെങ്കിലും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വ്യക്തി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഹിമാചല്‍പ്രദേശിലെ നാല് ലോക്ശഭാ സീറ്റുകളില്‍ ജൂണ്‍ 1നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Tags: Rahul GandhiSocial MediaHimachal Pradeshpriyanka vadraMiraya VadraMrayavadra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.