Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടി ബംഗാളിന്റെ തനിമ തൃണമൂല്‍ തകര്‍ത്തു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 08:15 am IST
inIndia
ബംഗാളിലെ ഝാര്‍ഗ്രമില്‍ റാലിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രണത് ടുഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്നു

ബംഗാളിലെ ഝാര്‍ഗ്രമില്‍ റാലിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രണത് ടുഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്നു

ഝാര്‍ഗ്രം(ബംഗാള്‍): നുഴഞ്ഞുകയറ്റക്കാരെ കുടിയിരുത്തി ബംഗാളിന്റെ തനിമ തകര്‍ക്കുകയാണ് മമത സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ജനങ്ങളും ബംഗാളിന്റെ തനിമയും അപകടത്തിലാണ്. മുഴുവന്‍ രാജ്യവും ബംഗാളിനെ ഓര്‍ത്ത് ആശങ്കയിലാണ്. എല്ലാ ദിവസവും ഇവിടെ അക്രമങ്ങള്‍ നടക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്നു. കലാപങ്ങള്‍ നിത്യസംഭവമാകുന്നു. ഗോത്രവര്‍ഗജനതയുടെ സ്വത്വത്തെ തകര്‍ക്കുന്ന തൃണമൂല്‍ സര്‍ക്കാര്‍ സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. ഝാര്‍ഗ്രമില്‍ എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തൃണമൂലുകാര്‍ നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റുകയാണ്. അവര്‍ ഇവിടെ വന്ന് ദളിതരുടെയും ഗോത്രവര്‍ഗ ജനതയുടെയും ഭൂമി കൈയേറുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ ജനസംഖ്യ കുറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും തൃണമൂലും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഐഡി കാര്‍ഡുകള്‍ നല്കാനുള്ള ഓട്ടത്തിലാണ്, മോദി പറഞ്ഞു.

കോണ്‍ഗ്രസ് മുങ്ങിയ കപ്പലാണ്, തൃണമൂല്‍ ഓട്ട വീണ കപ്പലും. ബംഗാളിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യില്ല. അതിന് അവര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ബിജെപിയെ അസഭ്യം പറയുകയുമാണ്, മോദി ചൂണ്ടിക്കാട്ടി.

അഴിമതിയാണ് തൃണമൂല്‍ സര്‍ക്കാരിന്റെ മുഖമുദ്ര. പണം തരൂ, പണി തരാം എന്നാണ് ഈ സര്‍ക്കാര്‍ യുവാക്കളുടെ തൊഴിലിന്റെ കാര്യത്തിലെടുത്ത നിലപാട്. അവര്‍ സര്‍ക്കാര്‍ ജോലികള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ്.

കോണ്‍ഗ്രസ് പൂര്‍ണമായും വര്‍ഗീയ പാര്‍ട്ടിയാണ്. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഷെഹ്‌സാദ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ കണ്ടു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ വര്‍ഗീയതയാണ് പറയുന്നത്. അവര്‍ ഭരണഘടനയ്‌ക്കെതിരാണ് പറയുന്നത്. അവര്‍ ജാതി വാദികളാണ്. അവര്‍ കുടുംബാധിപത്യത്തിന് വേണ്ടി നില്‍ക്കുന്നവരാണ്. ഇവരാണ് മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തെരയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: Congress communal partycongressNarendra ModiMamta BanerjeeTrinamool CongressLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.