Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ് നാഥ് സിംഗ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി..അഞ്ചാംഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; രാഹുല്‍ ഗാന്ധിയ്‌ക്ക് കാലിടറുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 20 തിങ്കളാഴ്ച രാജ്നാഥ് സിംഗ്(ലഖ്നൗ), പീയൂഷ് ഗോയാല്‍(മുംബൈ നോര്‍ത്ത്), സ്മൃതി ഇറാനി(അമേഠി) എന്നീ മൂന്ന് കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 11:21 pm IST
inIndia

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 20 തിങ്കളാഴ്ച രാജ്നാഥ് സിംഗ്(ലഖ്നൗ), പീയൂഷ് ഗോയാല്‍(മുംബൈ നോര്‍ത്ത്), സ്മൃതി ഇറാനി(അമേഠി) എന്നീ മൂന്ന് കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടുന്നു. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ മത്സരിക്കും. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് തുടങ്ങും.

രാഹുൽ ഗാന്ധിയ്‌ക്കെതിരെ റായ് ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായ യുപി മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് അതിശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ഇക്കുറി റായ് ബറേലിയിലും രാഹുല്‍ ഗാന്ധിയെ തറപറ്റിക്കും എന്ന ദ‍ൃഢപ്രതിജ്ഞയിലാണ് ബിജെപി. ഇതോടെ ഗാന്ധി കുടുംബത്തിന്റെ അവസാന കോട്ടയുടെയും വേരറുക്കുമെന്ന നിശ്ചയദാര്‍ഢ്യം ബിജെപിയ്‌ക്കുണ്ട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും പിന്‍മാറിയതോടെ സ്മൃതി ഇറാനിയ്‌ക്ക് വിജയം ഏതാണ്ട് സുനിശ്ചിതമാണ്. എത്ര ഭൂരിപക്ഷം എന്നേ അറിയാനുള്ളൂ.

അതുപോലെ അയോധ്യ ക്ഷേത്രം നില്‍ക്കുന്ന പ്രദേശം ഉള്‍പ്പെട്ട ഫെയ്സാബാദ് മണ്ഡലവും ശ്രദ്ധാകേന്ദ്രമാകുന്നു. ഇവിടെ ബിജെപിയുടെ ലല്ലു സിങ്ങ് മൂന്നാം ജയം തേടി മത്സരിക്കുകയാണ്. അയോധ്യ പ്രാണപ്രതിഷ്ഠ ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. യുപിയിലെ ലക്നൗ, അയോധ്യാക്ഷേത്രം നില്‍ക്കുന്ന ഫെയ്സാബാദ്, റായ്ബറേലി, കെ സർഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തും. കഴിഞ്ഞ തവണ ഈ 14 മണ്ഡലങ്ങളിൽ ബിജെപി പതിമൂന്നും നേടിയിരുന്നു.

മഹാരാഷ്‌ട്രയില്‍ എന്‍സിപി-എന്‍സിപി, ശിവസേന-ശിവസേന പോരാട്ടം

മഹാരാഷ്‌ട്രയിലെ പതി മൂന്ന് സീറ്റുകളിലും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. ഒരു വശത്ത് ഷിന്‍ഡേ ശിവസേനയും ഉദ്ധവ് താക്കറേ ശിവസേനയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ശരദ് പവാര്‍ ശിവസേനയും അജിത് പവാര്‍ ശിവസേനയും തമ്മില്‍ മാറ്റുരയ്‌ക്കുന്നു. അതില്‍ കല്യാണിലും താനേയിലും രണ്ട് ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയം. നരേഷ് മാസ്കേ ശ്രീകാന്ത് ഷിന്‍ഡേ എന്നിവരാണ് കല്യാണിലും താനെയിലും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍.

ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്. ഒമര്‍ അബ്ദുള്ളയും സജ്ജാദ് ലോണും തമ്മിലാണ് ഇവിടെ മത്സരം. ബിജെപി മത്സരരംഗത്തില്ല.

 

Tags: Piyush Goyalsmriti iranimaharashtraRajnath SinghShivsenaLokSabhaElections20245thphase
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.