Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി സഖ്യം ജയിച്ചാല്‍ ജയിലില്‍ പോകേണ്ടെന്ന കെജ്രിവാളിന്റെ പ്രസംഗത്തിനെതിരായ ഇഡി പരാതി തള്ളി സുപ്രീംകോടതി

ഇന്‍ഡിസഖ്യം ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകേണ്ടി വരില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി. കെജ്രിവാളിന്റെ ഈ പ്രസംഗം രാജ്യത്തെ നീതിന്യായസംവിധാനത്തിനെതിരായ ആഘാതമാണെന്ന ഇഡിയുടെ വാദം പക്ഷെ സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 06:44 pm IST
in India

ഇന്‍ഡിസഖ്യം ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകേണ്ടി വരില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി. കെജ്രിവാളിന്റെ ഈ പ്രസംഗം രാജ്യത്തെ നീതിന്യായസംവിധാനത്തിനെതിരായ ആഘാതമാണെന്ന ഇഡിയുടെ വാദം പക്ഷെ സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.

അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ വേണ്ടി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരോക്ഷമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പല നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിഷേക് മനു സിംഘ് വി, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരുടെ പേരെടുത്ത് പറയാതെ തന്നെ ഒരു സംഘം സുപ്രീംകോടതിയില്‍ തങ്ങളുടെ അജണ്ടയ്‌ക്ക് അനുകൂലമായി അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കള്‍ക്ക് വേണ്ടി വിധി വാങ്ങിയെടുക്കുന്നു എന്ന പരാതിയുമായി 600 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

ഇന്ത്യാ മുന്നണി വിജയിച്ചാല്‍ തീഹാര്‍ ജയിലില്‍ നിന്നും ജൂണ്‍ അഞ്ചിന് മടങ്ങിവരുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെയും ഇഡി സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. “ആളുകള്‍ ആം ആദ്മിക്ക് വോട്ട് ചെയ്താല്‍ താന്‍ ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രസംഗിച്ചിരുന്നു. എങ്ങിനെയാണ് ഇത് അരവിന്ദ് കെജ്രിവാളിന് പറയാനാവുക?”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.

“വിധിയെ വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് പോകുന്നില്ല. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ കീഴടങ്ങണമെന്ന ഞങ്ങളുടെ വിധി കൃത്യമാണ്. ഇത് ഉന്നത കോടതിയുടെ വിധിയാണ്. ഇത് നടപ്പാകും. ഇതില്‍ ആര്‍ക്കും ഇളവ് കൊടുക്കാറില്ല.”- കെജ്രിവാളിന് നേരത്തെ ഇക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ദല്‍ഹി മദ്യനയ അഴിമതിക്കേസിലാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സുപ്രീംകോടതി തെരഞ്ഞെുപ്പില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ജൂണ്‍ 1 വരെ ജാമ്യം കൊടുക്കുകയായിരുന്നു. ജൂണ്‍ രണ്ടിന് വീണ്ടും കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ കീഴടങ്ങണം. ദല്‍ഹിയിലും ഹരിയാനയിലും കെജ്രിവാള്‍ വൈകാരികത ഉണര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുകയാണ്. ഇതില്‍ നുണയും ചേര്‍ക്കുന്നു. പ്രമേഹ രോഗിയായ തനിക്ക് തീഹാര്‍ ജയിലില്‍ ഇന്‍സുലില്‍ നല്‍കുന്നില്ലെന്ന് വരെ പ്രസംഗിക്കുകയാണ് കെജ്രിവാള്‍.

‘ജൂണ്‍ രണ്ടിന് ഞാന്‍ തീഹാര്‍ ജയിലില്‍ പോകും. നിങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ അഞ്ചിന് ഞാന്‍ മടങ്ങി വരും’ എന്ന് വരെ പ്രസംഗിക്കാന്‍ മടിയില്ല കെജ്രിവാളിന്. ഈ പ്രസംഗമാണ് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച സോളിസിറ്റര്‍ ജനറല്‍ എടുത്തിട്ടത്. കോടതി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് വരികയാണ്.

 

Tags: kejriwalSupreme CourtArvind KejriwalTushar MehtaSupreme Court judgeSanjiv Khanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.