Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീക്ഷണം മുഖപ്രസംഗം മാണി വിഭാഗത്തിന് വിലപേശാനുള്ള കളമൊരുക്കിയെന്ന് ആക്‌ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 03:24 pm IST
inKerala

കോട്ടയം: ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്ന പ്രതീതി ജനിപ്പിച്ച് രാജ്യസഭാ സീറ്റിനുവേണ്ടിയുള്ള അവരുടെ സമ്മര്‍ദ്ദത്തിനു കരുത്തുപകരുന്നതായി വീക്ഷണത്തിലെ മുഖപ്രസംഗമെന്ന് കോണ്‍ഗ്രസില്‍ ആക്ഷേപമുയര്‍ന്നു. പ്രത്യക്ഷത്തില്‍ ജോസ് കെ മാണിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന മുഖപ്രസംഗം ഫലത്തില്‍ കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. പഴയ ചങ്ങാതിയായ ജോസ് കെ. മാണിയുമായുള്ള ചിലരുടെ ധാരണയുടെ പുറത്തുള്ള ചൂണ്ടയിടലാണിതെന്നാണ് വ്യാഖ്യാനം. സിപിഐയുടെ വിലപേശല്‍ മറികടന്ന് കേരള കോണ്‍ഗ്രസിന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലഭിക്കുക പ്രയാസമാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നുമുള്ള പ്രതീതി ജനിപ്പിക്കുകയായിരുന്നു മുഖപ്രസംഗത്തിന്‌റെ ലക്്ഷ്യം. സ്വാഭാവികമായും ഇത് ഇടതുപക്ഷത്ത് ചര്‍ച്ചയാവുകയും കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തെ നിലനിര്‍ത്താന്‍ സി.പി.എം വിട്ടുവീഴ്ചയ്‌ക്കു തയ്യാറാവുകയും ചെയ്യാം. രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസിന് വിലപേശാനുള്ള കളമൊരുക്കുകയായിരുന്നു വീക്ഷണം ചെയ്തത്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ തങ്ങള്‍ യുഡിഎഫിലേക്ക് തിരികെ പോകുമെന്ന് സിപിഎമ്മിനോട് നേരിട്ട് പറയാന്‍ ഭയന്നു നില്‍ക്കുന്ന ജോസ് കെ മാണിക്ക് വേണ്ടി വീക്ഷണം ശബ്ദമുയര്‍ത്തുകയായിരുന്നു.
വീക്ഷണം മുഖപ്രസംഗം പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നുണ്ട്. മാണി വിഭാഗത്തെ സ്വാഗതം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്‌റെ നിലപാട് അല്ലെങ്കില്‍ പിന്നെന്തിന് അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരൂ എന്ന് പാര്‍ട്ടി പത്രം ആഹ്വാനം ചെയ്തു എന്നുള്ളത് പ്രസക്തമാണ്.
എല്‍ഡിഎഫിന് മുന്നില്‍ പരോക്ഷമായി ജോസ് കെ മാണിക്ക് വേണ്ടി വിലപേശല്‍ നടത്തുന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വിജയത്തോടടുത്തു നില്‍ക്കുന്ന ജോസഫ് വിഭാഗത്തെ വരുതിയില്‍ നിറുത്താനും വീക്ഷണം ലക്ഷ്യമിട്ടിരുന്നുവെന്നു വേണം കരുതാന്‍.

 

 

Tags: VEEKSHANAMEDITORIALCREATEDBARGAININGMANI GROUP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

Kerala

യുഡിഎഫില്‍ വിലപേശല്‍ തുടങ്ങി, അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണമെന്ന് മുസ്‌ലീം ലീഗ്

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡി എഫില്‍ വിലപേശലിന് തുടക്കമിട്ട് കേരളകോണ്‍ഗ്രസ് മാണിവിഭാഗം

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.