Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത 5 വര്‍ഷത്തെ കര്‍മ പദ്ധതി തയാര്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 02:43 am IST
in India
ബംഗാളിലെ ഹൂഗ്ലിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ പ്രണമിക്കുന്നു

ബംഗാളിലെ ഹൂഗ്ലിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ പ്രണമിക്കുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ 10 വര്‍ഷം ട്രെയിലര്‍ മാത്രമായിരുന്നെന്നും ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബരാക്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് തന്നെ വിവിധ വകുപ്പുകള്‍ 100 ദിന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയുടെ സങ്കല്‍പ്പ് പത്ര അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതിയാണ്. 2047-ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനുള്ള അടിത്തറ കെട്ടിപ്പടുത്തു. കോണ്‍ഗ്രസ് ഉണ്ടാക്കിയ വിടവുകള്‍ നികത്തുകയായിരുന്നു ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്‌ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മൂന്നാം തവണ മുമ്പെങ്ങുമില്ലാത്ത വിധം ത്വരിതഗതിയിലുള്ള വികസനത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. മൂന്നാമൂഴത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ തന്നെ ഇത്ദൃശ്യമാകും. പ്രധാനമന്ത്രി പറഞ്ഞു.

‘ബംഗാളില്‍ ഹിന്ദുക്കള്‍ രണ്ടാം കിട പൗരന്മാര്‍’

ബംഗാളിലെ മമത സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇവിടെ രാമനവമി ആഘോഷിക്കാന്‍ പോലും ഹിന്ദുക്കള്‍ക്ക് സാധിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് കോണ്‍ഗ്രസും ഇടതുപക്ഷവും കൈക്കൊള്ളുന്നതും. ബോംബ് നിര്‍മാണം തൃണമൂല്‍ കോണ്‍ഗ്രസ് കുടില്‍ വ്യവസായമാക്കി മാറ്റി. രാമനാമം ജപിക്കുന്നവരെ പോലും തൃണമൂല്‍ ഭീഷണിപ്പെടുത്തുകയാണ്.

തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പരാമര്‍ശവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളെ ഭാഗീരഥി നദിയില്‍ മുക്കുമെന്നും അല്ലെങ്കില്‍ രാഷ്‌ട്രീയം വിടുമെന്നുമാണ് കബീര്‍ പറഞ്ഞത്. മോദി വ്യക്തമാക്കി. റാലിക്ക് മുന്നോടിയായി ബരാക്പൂരില്‍ പ്രധാനമന്ത്രി റോഡ്‌ഷോയും സംഘടിപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലെ എട്ട് ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Tags: Narendra ModiLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

പുതിയ വാര്‍ത്തകള്‍

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.