Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍മാര്‍ക്കായി അമൃത കാര്‍ഡിയോളജി അപ്ഡേറ്റ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 02:19 am IST
inKerala
കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച കാര്‍ഡിയോളജി അപ്ഡേറ്റ് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചാത്തൊടിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച കാര്‍ഡിയോളജി അപ്ഡേറ്റ് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചാത്തൊടിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ ഡോക്ടര്‍മാര്‍ക്കായി ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്ലാസും സംഘടിപ്പിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, ഇടപ്പള്ളി ഘടകങ്ങളുടെ സഹകരണത്തോടെ കലൂര്‍ ഐഎംഎ ഹൗസില്‍ നടത്തിയ അമൃത കാര്‍ഡിയോളജി അപ്ഡേറ്റില്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നായി ഇരുനൂറിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുത്തു.

അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചാത്തൊടിയില്‍, ഡോ. കെ.യു. നടരാജന്‍, ഡോ. പ്രവീണ്‍ ജി. പൈ, ഡോ. എം വിജയകുമാര്‍, ഡോ. സരിത ശേഖര്‍, ഡോ. ഹിഷാം അഹമ്മദ്, ഡോ. നവീന്‍ മാത്യു, ഡോ. എം.എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഡയബറ്റിസ് എന്നിവയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.

 

Tags: CardiologyAmrita Hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും
Kerala

അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.