Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 08:30 am IST
inKerala

വൈദ്യം ഒരു തൊഴില്‍ മാത്രമല്ല, മനുഷ്യജീവിതത്തോടുള്ള ഉത്തരവാദിത്വവും കരുണയും നിറഞ്ഞ മഹത്തായ സേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ഇന്നലെ വിടപറഞ്ഞ ഡോ. ജി. ഗണപതി റാവു. ധാരാളം ശിഷ്യസമ്പത്തുള്ള അദ്ദേഹം തന്റെ പ്രഗത്ഭരായ ശിഷ്യരെയും പ്രതിഭകളായ ഗുരുനാഥന്മാരെയും കുറിച്ച് ആദരവോടെയാണ് എന്നും സംസാരിക്കാറ്. ഡോ. എസ്. അച്ചുതന്‍ നായര്‍, അന്തരിച്ച ഡോ. ജി.കെ. വാര്യര്‍ എന്നിവരെക്കുറിച്ച് അദ്ദേഹം വാചാലനാവാറുണ്ട്.

കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ സേവനത്തിന് ശേഷം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ക്ലിനിക്കല്‍ മെഡിസിന്‍ തലവനായ ഗണപതി റാവുവാണ് അവിടെ ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയത്.

ഈയിടെ നടത്തിയ സൗഹൃദസംഭാഷണത്തില്‍ സ്വന്തം ജീവിതയാത്രയിലെ അനുഭവങ്ങള്‍, ശിഷ്യന്‍മാര്‍, ഗുരുനാഥന്മാര്‍ തുടങ്ങി ഭാരതത്തിന്റെ പ്രധാനമന്ത്രി, നൂറ് വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനം എന്നിവയൊക്കെ കടന്നുവന്നത് ഓര്‍ക്കുന്നു. നല്ല വായനക്കാരനായ അദ്ദേഹം ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഈയടുത്ത് പുറത്തിറങ്ങിയ ഒരു പുതിയ പുസ്തകം വായിക്കുകയായിരുന്നു. മകള്‍ അയച്ചുകൊടുത്ത സംഘത്തിന്റെ നൂറ് വര്‍ഷത്തെ യാത്ര അടയാളപ്പെടുത്തിയ ഗ്രന്ഥം എനിക്ക് കാണിച്ചു തന്നു. വായിച്ചു കഴിഞ്ഞ ശേഷം തരാമെന്ന് പറയുകയും ചെയ്തു. തന്റെ ജീവിതയാത്ര അടയാളപ്പെടുത്തിയ രചനയാണ് ഡോ. ഗണപതി റാവുവും പത്‌നി ഡോ. കെ.ആര്‍. ഗിരിജയും ചേര്‍ന്ന് എഴുതിയ ‘ഫെയ്‌ത്ത് ആന്റ് ഫേറ്റ്’ എന്ന പുസ്തകം. രോഗിയെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്ന മാനസിക സമീപനമാണ് യഥാര്‍ത്ഥ വൈദ്യസേവനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന അന്തരിച്ച പി. പരമേശ്വരന്‍ തുടങ്ങി നിരവധി പേരെ അമൃത ഹോസ്പിറ്റലില്‍ ചികിത്സിച്ചതും ഡോക്ടറായിരുന്നു. വൈദ്യരംഗത്തിന് പുറമെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. രാഷ്‌ട്രചിന്തയും ആദ്ധ്യാത്മിക ചിന്തയും മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ ചേര്‍ത്തുപിടിച്ചു.
ഐഎംഎ മുന്‍ പ്രസിഡണ്ട്, കാലിക്കറ്റ് കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് സ്ഥാപകാംഗം, പ്രസിഡന്റ്, സംയുക്ത ഗൗഡ സാരസ്വത സഭ ഓണററി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം പാലിയേറ്റീവ് കെയര്‍ രംഗത്തും സജീവമായിരുന്നു.

 

Tags: Amrita HospitalDr. Ganapathi Rao
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും
Kerala

അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.