Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധിനിവേശ കശ്മീരിന്റെ ഓരോ ഇഞ്ചും ഭാരതത്തിന്റേത്: അമിത് ഷാ

പിഒകെയില്‍ നിന്ന് പാകിസ്ഥാനോട് പിന്മാറാന്‍ പറയേണ്ടതിന് പകരം അവരുടെ പക്കല്‍ അണുവായുധമുണ്ടെന്ന് പറഞ്ഞ് ഭാരതീയരെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 10:53 pm IST
inIndia
ഝാര്‍ഖണ്ഡിലെ ഖുന്തിയില്‍ എന്‍ഡിഎ റാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ഝാര്‍ഖണ്ഡിലെ ഖുന്തിയില്‍ എന്‍ഡിഎ റാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ഖുന്തി(ഝാര്‍ഖണ്ഡ്): പാക് അധിനിവേശ കശ്മീരിന്റെ ഓരോ ഇഞ്ചും ഭാരതത്തിന്റേതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ശക്തിക്കും അത് മാറ്റാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബുണ്ടെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ ഝാര്‍ഖണ്ഡിലെ ഖുന്തിയില്‍ എന്‍ഡിഎ റാലിയില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

പിഒകെയില്‍ നിന്ന് പാകിസ്ഥാനോട് പിന്മാറാന്‍ പറയേണ്ടതിന് പകരം അവരുടെ പക്കല്‍ അണുവായുധമുണ്ടെന്ന് പറഞ്ഞ് ഭാരതീയരെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്. മണിശങ്കര്‍ അയ്യര്‍ നമ്മളെ ഭീഷണിപ്പെടുത്തുകയാണ്. കുറച്ചു ദിവസം മുമ്പാണ് ഇന്‍ഡി മുന്നണി നേതാവ് ഫറൂഖ് അബ്ദുള്ള ഇതേ കാര്യം പറഞ്ഞത്. ഒരുകാര്യം ഇന്‍ഡി മുന്നണിയോടും കോണ്‍ഗ്രസിനോടും പറയാന്‍ ആഗ്രഹിക്കുന്നു, പിഒകെ ഭാരതത്തിന്റേതാണ്. ഒരാള്‍ക്കും അത് മാറ്റാന്‍ കഴിയില്ല. പിഒകെ ഭാരതത്തിന്റേതാണെന്ന് നമ്മള്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയതാണ്. എന്നിട്ടിപ്പോള്‍ കോണ്‍ഗ്രസുകാര്‍ ആറ്റംബോംബിന്റെ കാര്യം പറയുന്നു. കോണ്‍ഗ്രസിനെന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല, അമിത് ഷാ പറഞ്ഞു.

എഴുപത് കൊല്ലം കോണ്‍ഗ്രസുകാര്‍ക്ക് തടഞ്ഞുവച്ച രാമക്ഷേത്രം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ സര്‍ക്കാരാണ് മോദിയുടേത്. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. രാഹുല്‍ ബാബ രാമക്ഷേത്രത്തിലേക്ക് വന്നതേയില്ല. അദ്ദേഹത്തിന് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയാണ്. ഇതേ വോട്ട് ബാങ്കാണ് ഝാര്‍ഖണ്ഡിലെ ഗോത്രജനതയുടെ ഭൂമി കൈയേറിയത്, അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഇത്രയും കാലം ഗോത്ര ജനതയ്‌ക്ക് വേണ്ടി എന്താണ് ചെയ്തത്? മോദിയാണ് കൈയേറ്റക്കാരെ തടഞ്ഞത്. ജനങ്ങളുടെ പണം വിഴുങ്ങുന്നതില്‍നിന്ന് മോദിയാണ് അവരെ തടഞ്ഞത്, അമിത് ഷാ പറഞ്ഞു.

Tags: indiaPakistan-occupied KashmirAmit Sha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.