Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിത്രോദാ ബൂമറാങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 10:58 pm IST
inIndia

പ്രചാരണത്തില്‍ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പിഴയ്‌ക്കുന്നു. തൊടുക്കുന്ന അമ്പെല്ലാം തിരിഞ്ഞുകൊള്ളുന്ന അവസ്ഥ. ഒടുവില്‍ അമേരിക്കന്‍ അങ്കിള്‍ സാം പിത്രോദയുടെ കമന്റുകളും പുലിവാലാകുന്നു.

അമേരിക്കയിലെ പാരമ്പര്യനികുതി ഭാരതം മോഡലാക്കണമെന്ന പരാമര്‍ശമാണ് നേരത്തെ തിരിച്ചടിച്ചതെങ്കില്‍ ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആഫ്രിക്കയില്‍നിന്നുള്ളവരുടെ പിന്മുറക്കാരാണെന്ന പ്രസ്താവന വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഉപദേശകനും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനുമാണ് സാം പിത്രോദ. സ്റ്റേറ്റ്‌സ്മാന് നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിന്റെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും കിഴക്കുള്ളവര്‍ ചൈനക്കാരെ പോലെയുമാണെന്ന് പിത്രോദ പറഞ്ഞത്.

സാം പിത്രോദയുടെ വാക്കുകള്‍ തിരിഞ്ഞുകൊത്തിയതോടെ പരാമര്‍ശത്തോട് വിയോജിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണ് പ്രസ്താവനയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് പൂര്‍ണമായും ഇത് തള്ളുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ വാറങ്കലിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിത്രോദയുടെ വംശീയ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ജനങ്ങളോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ സ്വത്ത് സംബന്ധിച്ച് എക്‌സ്‌റേ സര്‍വെ എടുക്കുമെന്നും നികുതി ഏര്‍പ്പെടുത്തുമെന്നുമൊക്കെയുള്ള കോണ്‍ഗ്രസ് വാദഗതികള്‍ വിവാദമായപ്പോഴാണ് നേരത്തെ പിത്രോദ പാരമ്പര്യ നികുതി പ്രയോഗവുമായി രംഗത്തെത്തിയത്. ജീവിച്ചിരിക്കുമ്പോഴും നികുതി, മരിച്ചാലും നികുതി എന്ന് പ്രധാനമന്ത്രി ഇത് തിരിച്ചടിച്ചതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.

ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന അട്ടിമറിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് തുടക്കത്തിലിറക്കിയ തുറുപ്പ് ചീട്ട്. എന്നാല്‍ അതും മോദി അതേ കാര്‍ഡിറക്കി വെട്ടി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് പങ്കുവയ്‌ക്കാനുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നീക്കം ചൂണ്ടിക്കാട്ടി ഭരണഘടനയെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മോദി തുറന്നടിച്ചു.

രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളായിരിക്കുമെന്ന് പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പഴയ പ്രസംഗവും പ്രചരണായുധമായി. മുസ്ലീങ്ങള്‍ക്ക് ഒബിസി ആനുകൂല്യങ്ങള്‍ നല്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കം കൂടിയായപ്പോള്‍ കോണ്‍ഗ്രസ് പരുങ്ങലിലായി.

Tags: congressLoksabha Election 2024Modiyude GuaranteeSam Pithrodaelection campaigning
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.