Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിരോധിത ഭീകരവാദ സംഘടനയില്‍ നിന്ന് പണം കൈപ്പറ്റല്‍; ആപ്പിനും കേജ്രിവാളിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 10:39 pm IST
inIndia
നിരോധിത ഭീകരവാദ സംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം വാങ്ങിയ അരവിന്ദ് കേജ്രിവാളിനും ആപ്പിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി ആപ്പ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

നിരോധിത ഭീകരവാദ സംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം വാങ്ങിയ അരവിന്ദ് കേജ്രിവാളിനും ആപ്പിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി ആപ്പ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

ന്യൂദല്‍ഹി: നിരോധിത ഭീകരവാദ സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ദല്‍ഹിയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദല്‍ഹി അധ്യക്ഷന്‍ വീരേന്ദ്രസച്ച്ദേവ. നിരോധിത ഭീകരവാദ സംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം വാങ്ങിയ അരവിന്ദ് കേജ്രിവാളിനും ആപ്പിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി ആപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരവിന്ദ് കേജ്രിവാള്‍ ഒരു കടുത്ത അഴിമതിക്കാരന്‍ മാത്രമല്ല, കടുത്ത രാജ്യവിരുദ്ധന്‍ കൂടിയാണ്. ഒരു ഭീകരവാദ സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ച് അരവിന്ദ് കേജ്രിവാള്‍ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കളുമായി കൂടിക്കാഴ്ച നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഭീകരവാദ സംഘടനകളില്‍ നിന്ന് പണം വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ദല്‍ഹിയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കും.

എഎപി അഴിമതിക്കാരാണെന്ന് അറിയാം, എന്നാല്‍ നിരോധിത ഭീകരവാദ സംഘടനയില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയത് ഏറ്റവും ലജ്ജാകരമാണെന്ന് വീരേന്ദ്രസച്ച്ദേവ പറഞ്ഞു. പാര്‍ട്ടികള്‍ക്കിടയില്‍ രാഷ്‌ട്രീയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ദേശവിരുദ്ധ ശക്തികളുമായി കൈകോര്‍ത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കളായ ആര്‍.പി. സിങ്, വിജേന്ദ്ര ഗുപ്ത, മോഹന്‍ സിങ് ബിഷ്ത്, അനില്‍ ബാജ്പേയി, ദിനേശ് പ്രതാപ് സിങ്, വിഷ്ണു മിത്തല്‍, ഗജേന്ദ്ര യാദവ്, റിച്ച പാണ്ഡെ മിശ്ര, അമിത് ഗുപ്ത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ഡിഡിയു മാര്‍ഗിലെ ആപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

Tags: bjpaapSikhs for Justiceterrorist organizationsAravind Kejriwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.