Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയുടെ ഭരണത്തില്‍ ഇന്ത്യ ആദ്യ അഞ്ചില്‍ ഒന്ന്; കോണ്‍ഗ്രസ് പ്രകടനപത്രിക നടപ്പായാല്‍ ഇന്ത്യ അഞ്ചു ദുര്‍ബല സമ്പദ്ഘടനയില്‍ ഒന്നാകും: നിര്‍മ്മല സീതാരാമന്‍

മോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറിയെങ്കില്‍, കോണ്‍ഗ്രസിന്റെ പ്രകടനപത്രകി നടപ്പാക്കിയാല്‍ ഇന്ത്യ ഏറ്റവും ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 05:56 pm IST
inIndia

മുംബൈ: മോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറിയെങ്കില്‍, കോണ്‍ഗ്രസിന്റെ പ്രകടനപത്രകി നടപ്പാക്കിയാല്‍ ഇന്ത്യ ഏറ്റവും ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെങ്കില്‍ എത്ര പണം ആവശ്യമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വേണ്ടത്ര ചിന്തിച്ചിട്ടുണ്ടോ എന്ന് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഒരു മുസ്ലിം ലീഗ് പ്രകടനപത്രികയ്‌ക്ക് തുല്ല്യമാണ്. ഇതിനെ ചോദ്യം ചെയ്യേണ്ടത് ബിജെപിയുടെ കടമയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

രാജ്യതാല്‍പര്യത്തിന് ഒരു വിലയും കല്‍പിക്കാത്ത മാനിഫെസ്റ്റോ ആണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണച്ചെലവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ചില വാഗ്ദാനങ്ങള്‍ നടപ്പാക്കിയപ്പോഴേക്കും ഖജനാവ് കാലിയായെന്നാണ് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തിലെ ഉപമുഖ്യമന്ത്രി പറഞ്ഞത്. ഇത് ഒരു സംസ്ഥാനത്തിന്റെ കാര്യമാണ്. അങ്ങിനെയെങ്കില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ അവര്‍ ഇപ്പോള്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഇന്ത്യ ഏറ്റവും ദുര്‍ബലമായ ലോകത്തിലെ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറും. മോദിയുടെ ഭരണകാലത്ത് ഏറ്റവും ശക്തമായ ലോകത്തിലെ അഞ്ച് സമ്പദ് വ്യവസ്ഥകലില്‍ ഒന്നായ ഇന്ത്യ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറാന്‍ പോവുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 

Tags: Indian econmyfragile five economiesindiaNirmala SitharamanLokSabhaElections2024Congress Manifesto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.