Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഒരു പാവപ്പെട്ടവന്‌റെ മരണം വേണ്ടിവന്നു പാലാ മുനിസിപ്പല്‍ അധികാരികളുടെ കണ്ണുതുറക്കാന്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 10:44 am IST
inKottayam

കോട്ടയം : മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരും വൈസ് ചെയര്‍പേഴ്‌സണ്‍മാരും അടക്കം സര്‍വ്വ ജനപ്രതിനിധികളും പാലാ ടൗണ്‍ സ്റ്റാന്‍ഡിലൂടെ കാലങ്ങളായി നിരന്തരം കടന്നു പോകുന്നുണ്ട്. എന്നിട്ടും ഇവിടെ ഉയര്‍ന്ന നില്‍ക്കുന്ന അതിരുകല്ലുകള്‍ അപകടകരമാണെന്ന് മനസ്സിലാക്കാനുള്ള ബോധം ഇവര്‍ക്കാര്‍ക്കും ഉണ്ടായില്ല. ഇന്നലെ ഒരു പാവപ്പെട്ട ഓട്ടോ ഡ്രൈവറുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍.

സ്റ്റാന്‍ഡില്‍ ഉയര്‍ന്നു നിന്ന അതിരുകല്ലുകളിലൊന്നില്‍ തട്ടി സ്വകാര്യ ബസ്സിന് അടിയിലേക്ക് വീണാണ് മേവിട കുളത്തിനാല്‍ വിനോദ് (56) ഇന്നലെ മരിച്ചത്. ബസ്റ്റാന്‍ഡിന് നടുക്കുള്ള കെട്ടിടത്തിന്‌റെ നാലു വശത്തും ഓരോ അതിരുകല്ല് ഉയര്‍ന്നു നില്‍ക്കുന്നുണ്ട.് ഇതില്‍ ഒന്നിലാണ് വിനോദ് തട്ടി വീണത്. യാത്രക്കാരെ കയറ്റിയശേഷം പുറത്തേക്കു പോയ വണ്ടിക്കടിയിലേക്ക്് വിനോദ് വീഴുകയായിരുന്നു. ചക്രങ്ങള്‍ അദ്‌ദേഹത്തിന്‌റെ തലയിലൂടെ കയറിയിറങ്ങി.

വിനോദിനെ പോലൊരു പാവപ്പെട്ടവന്റെ മരണം നടന്നതോടെ മുനിസിപ്പല്‍ അധികാരികള്‍ ഉണര്‍ന്നു. സ്റ്റാന്‍ഡില്‍ ഉയര്‍ന്നു നില്‍ക്കുന്ന അതിരു കല്ലുകള്‍ മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി നഗരസഭാ അദ്ധ്യക്ഷന്‍ ഷാജു തുരത്തന്‍ രംഗത്തെത്തി. ഈ സ്റ്റാന്‍ഡ് വഴിയൊന്നും നടക്കാത്തവരല്ല ഈയിടെ സ്ഥാനമേറ്റ ഷാജു തുരത്തിനും വര്‍ഷാവര്‍ഷം മാറുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍മാരും വൈസ് ചെയര്‍പേഴ്‌സണ്‍മാരുമൊന്നും. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇവര്‍ക്കൊക്കെ എതിരെ നരഹത്യയ്‌ക്ക് കേസെടുക്കുകയാണ് വേണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: deathBus Standauto driverBOUNTARY STONES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.