Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയം നിര്‍ഭയ ദീദി; ശ്രീരൂപമിത്ര ചൗധരിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് ടിഎംസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 11:17 pm IST
inIndia
മാള്‍ഡയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരൂപമിത്ര ചൗധരി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നു

മാള്‍ഡയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരൂപമിത്ര ചൗധരി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നു

ദക്ഷിണ മാള്‍ഡ (ബംഗാള്‍): ബംഗാളില്‍ ദക്ഷിണ മാള്‍ഡയിലെ ബിജെപി സ്ഥാനാര്‍ത്ഥി ‘നിര്‍ഭയ ദീദി’ തരംഗം സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് ബസാറില്‍ നിന്നുള്ള എംഎല്‍എ ശ്രീരൂപമിത്ര ചൗധരിയാണ് മമതയ്‌ക്ക് ഭയമുണ്ടാക്കുന്ന നിര്‍ഭയ ദീദി.

കോണ്‍ഗ്രസിന്റെ ഇഷാ ഖാന്‍ ചൗധരിക്കും ടിഎംസിയുടെ ഷാനവാസ് അലി റൈഹാനുമെതിരെയാണ് ശ്രീരൂപമിത്ര ഇവിടെ മത്സരിക്കുന്നത്. 2009 മുതല്‍ ഈ സീറ്റില്‍ വിജയിച്ച സിറ്റിങ് എംപി അബു ഹസീം ഖാന്‍ ചൗധരിയുടെ മകനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചയാണ് ടിഎംസി സ്ഥാനാര്‍ത്ഥി.

മുന്‍ പത്രപ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ് ശ്രീരൂപമിത്ര ചൗധരി. 2004ല്‍ ദേശീയ നിയമ സാക്ഷരതാ മിഷന്റെ ഭാഗമായും 2008ല്‍ നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ദേശീയ ഉപദേശകയായും സേവനമനുഷ്ഠിച്ചിരുന്നു. 2012ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷയായി.

സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള സാമൂഹിക പ്രസ്ഥാനമായ ‘നിര്‍ഭയ ഗ്രാമം’ എന്ന സംരംഭം ആരംഭിച്ചതോടെ ഇവര്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ നിര്‍ഭയ ദീദി എന്ന പേര് നല്കി. ഇന്ന് സ്വന്തം പേരിനേക്കാള്‍ നിര്‍ഭയ ദീദി എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. 2014ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍ദാഹ ദക്ഷിണില്‍ നിന്ന് മത്സരിച്ചെങ്കിലും 8,000 വോട്ടുകള്‍ക്ക് അവര്‍ പരാജയപ്പെട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് ബസാറില്‍ നിന്നും വിജയിച്ചു.

പിങ്ക് നിറത്തിലുള്ള ഹോര്‍ഡിങ്ങുകളും പ്ലക്കാര്‍ഡുകളും കൊണ്ട് മണ്ഡലം നിറഞ്ഞിരിക്കുകയാണ്. ശ്രീരൂപമിത്ര ചൗധരിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഫോട്ടോകളുമുണ്ട്.

ശ്രീരൂപമിത്ര ചൗധരിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ ഇവരെ അധിക്ഷേപിച്ചിരുന്നു. മാള്‍ഡ ജില്ലയിലെ കാലിയാചക്കില്‍ ഒരു പൊതുയോഗത്തിലാണ് ഇവരെ ‘ഭയ’ (നാണമില്ലാത്തത്) എന്ന് വിളിച്ചാക്ഷേപിച്ചത്. അഭിഷേക് ബാനര്‍ജിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന ഡിജിപിക്ക് കത്തയച്ചിരുന്നു. മൂന്നാം ഘട്ടമായ മെയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Tags: Trinamool CongressLoksabha Election 2024Bengal BJPModiyude GuaranteeNirbhaya DeediSrirupamitra Chaudhary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

News

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.