Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മൂന്നാം ട്വന്റി20യും ജയിച്ചു; ഭാരത വനിതകള്‍ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 12:09 am IST
inCricket
മൂന്നാം ട്വന്റി20യില്‍ ബംഗ്ലാദേശ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

മൂന്നാം ട്വന്റി20യില്‍ ബംഗ്ലാദേശ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

സില്‍ഹട്ട്: ബംഗ്ലാദേശിനെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍പ്പിച്ച് ഭാരതം ട്വന്റി20 പരമ്പര സ്വന്തമാക്കി. മൂന്നാം പോരില്‍ ഇന്നലെ ഏഴ് വിക്കറ്റിനാണ് ഭാരതം വിജയിച്ചത്.
ബംഗ്ലാദേശിലെത്തി അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരവും ജയിച്ചാണ് ഭാരതം പരമ്പര ഉറപ്പിച്ചിരിക്കുന്നത്. 18.3 ഓവറില്‍ ഭാരതം ലക്ഷ്യം മറികടന്നു.

ഭാരതത്തിന് മുന്നില്‍ ബംഗ്ലാദേശ് വച്ച 118 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും(47) ഷഫാലി വര്‍മയും(51) നടത്തിയ ഉജ്ജ്വല ബാറ്റിങ്ങില്‍ മറികടന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 12.1 ഓവറില്‍ 91 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിലൂടെ വിജയവും പരമ്പരയും വരുതിയിലാക്കിയ ഷെഫാലി വര്‍മയാണ് കളിയിലെ താരമായത്. ആദ്യം ഷെഫാലി പുറത്തായ ശേഷം ഭാരത സ്‌കോര്‍ 100ലെത്തിയപ്പോള്‍ സ്മൃതി മന്ദാനയുടെ വിക്കറ്റും നഷ്ടപ്പെട്ടു. ഇരുവരെയും കൂടാതെ ദയാലന്‍ ഹേമലത(ഒമ്പത്)യാണ് പുറത്തായ മറ്റൊരു ബാറ്റര്‍. നായിക ഹര്‍മന്‍ പ്രീത് കൗറും(ആറ്) റിച്ച ഘോഷും(എട്ട്) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഷോറിഫ ഖത്തൂണ്‍, റബേയ ഖാന്‍, റിട്ടു മോണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയ നിരയില്‍ ഓപ്പണര്‍ ദിലാരാ അക്ടെറും(39) നായിക നിഗര്‍ സുല്‍ത്താനയും(28) മാത്രമേ മികവ് കാട്ടിയുള്ളൂ. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഭാരതത്തിനായി രാധാ യാദവ് രണ്ട് വിക്കറ്റ് നേടി. രേണുക സിങ്, പൂജ വസ്ത്രാകാര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ആദ്യ ട്വന്റി20യില്‍ ഭാരതം ബംഗ്ലാദേശിനെ 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ 19 റണ്‍സിനും ആണ് തോല്‍പ്പിച്ചത്.

Tags: India Women's Cricket TeamTwenty20 seriesIndia-Bangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Cricket

ത്രിരാഷ്‌ട്ര പരമ്പര പാകിസ്ഥാന്

വിജയ് ദിവസിന്റെ 53-ാം വാര്‍ഷികത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാര്‍ക്കൊപ്പം ദേശീയ
യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
India

വീരസൈനികരെ ഓര്‍മിച്ച് വിജയ് ദിവസ് ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.