Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങളുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമുദായത്തിന് അറിയാം, മറ്റാരുടെയും സഹായം വേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:17 am IST
inKerala

കണ്ണൂർ: ‘നമ്മുടെ യുവജനങ്ങള്‍ വിവേകമുള്ളവരും കരുത്തുള്ളവരും ആണ്. അവരുടെ രക്ഷകന്‍ കര്‍ത്താവാണ്. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമുദായത്തിന് അറിയാം. മറ്റാരുടെയും സഹായം വേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി .  ചെമ്പേരിയില്‍ കെസിവൈഎം നസ്രാണി യുവജന സംഗമത്തില്‍ സംസാരിക്കവെയാണ് പാംപ്ലാനി ഇങ്ങനെ പറഞ്ഞത്. ‘ഈ തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെയും ആര്‍ക്കും ചതിക്കാനോ പ്രണയക്കുരുക്കില്‍ പെടുത്താനോ ആവില്ല. നമ്മുടെ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ഒരു വര്‍ഗീയശക്തികളും വര്‍ഗീയതയുടെ വിഷം വിതയ്‌ക്കാന്‍ പരിശ്രമിക്കേണ്ട’ -ബിഷപ്പ് പറഞ്ഞു.

‘നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ഇനി ഒരാളെപ്പോലും നമ്മള്‍ അനുവദിക്കുകയില്ല. നമ്മള്‍ പറഞ്ഞു പറഞ്ഞ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി വിവേചനവും വിവേകവും ഇല്ല, കന്നുകാലികള്‍ ചക്ക മടല്‍ കണ്ടാല്‍ കൂട്ടില്‍ കയറുന്നത് പോലെ നമ്മുടെ പിള്ളേരെല്ലാം പ്രണയക്കുരുക്കില്‍ പെട്ടുപോയി എന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകള്‍ കേട്ട് നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയുന്ന സാഹചര്യം ഇന്ന് നാട്ടില്‍ സംജാതമായിട്ടുണ്ട്.നമ്മുടെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ ആകാനും ഒരു സംഘടനയോ ഒരു പ്രസ്ഥാനത്തെയോ അനുവദിക്കുകയുമില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാര്‍ പാംപ്ലാനിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്.

അനില്‍ ജോസ് എന്നയാള്‍ ഇങ്ങനെ പ്രതികരിക്കുന്നു : ‘കേസുകളില്‍ ഞങ്ങള്‍ ഇടപെടുകയും സഹോദരിമാര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് പുറത്തു പറഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. ഇനിയും ഞങ്ങള്‍ ഞങ്ങളുടെ സഹോദരിമാരുടെ മാനത്തിന് വില പറയുന്നവരെ എതിര്‍ക്കുകയും ശക്തമായി ഇടപെടലുകളും ബോധവല്‍ക്കരണവും നടത്തുക തന്നെ ചെയ്യും അതിന് വര്‍ഗീയവാദിയാക്കുകയാണെങ്കില്‍ ഞങ്ങള്‍ സന്തോഷത്തോടെ ആ പട്ടം ഞങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടി സ്വീകരിച്ചോളാം.’

‘കെസിവൈഎമ്മിന്റെ നേതൃനിരയിലുള്ള പെണ്ണുങ്ങളെ വരെ ജിഹാദികള്‍ കൊണ്ടുപോകുന്നു. എന്നിട്ടും ഡയലോഗിന് മാത്രം ഒരു കുറവുമില്ല’ എന്ന് ജോജി കോലഞ്ചേരി പ്രതികരിക്കുന്നു. ‘ആത്മീയതയുടെയും അധികാരത്തിന്റെയും മറവില്‍ ജനത്തെ സുഖിപ്പിക്കുകയാണെ’ന്നാണ് സെബാസ്റ്റ്യന്‍ ജേക്കബ് എന്നയാളുടെ പ്രതികരണം. ‘പെണ്‍കുട്ടികള്‍ക്ക് എന്തു പറ്റിയാലും കണ്ണുനീരും ആവലാതിയും അവരുടെ മാതാപിതാക്കള്‍ക്കല്ലാതെ ഇങ്ങനെയൊക്കെ പറയുന്ന അച്ഛന്മാര്‍ക്കും മെത്രാന്മാര്‍ക്കും എന്താ പ്രശ്‌നം? അവരുടെ ഉത്തരവാദിത്വം മറക്കുന്നു’ എന്ന് വര്‍ഗീസ് കല്ലറയ്‌ക്കല്‍ പറഞ്ഞു.

 

Tags: OUR COMMUNITYKNOWSSAVEOUR GIRLSMAR PAMPLANI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

India

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

Kerala

ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ തന്ത്രിയെ ബലിയാടാക്കുകയാണോ? : രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

Kerala

രാഹുല്‍ എവിടെയെന്ന് പിണറായിക്കറിയാം, അറസ്റ്റ് തിരഞ്ഞെടുപ്പുകഴിയും വരെ നീട്ടാന്‍ ശ്രമം: അടൂര്‍ പ്രകാശ്

Kerala

വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി. ഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.