Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുന്നതിനു പിന്നാലെ നഗരത്തില്‍ എംപി ഓഫീസും, മണ്ഡലങ്ങളില്‍ സബ് ഓഫീസും തുറക്കും: ഡോ. ടി.പി. ശ്രീനിവാസന്‍

ഇതിലൂടെ ഇവിടെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 11:36 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നഗരത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംപി ഓഫീസ് നിലവില്‍ വരുമെന്നും മണ്ഡലങ്ങള്‍ തോറും ഇതിന്റെ സബ് ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ബിജെപി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും മുന്‍ അംബാസിഡറുമായ ഡോ. ടി.പി. ശ്രീനിവാസന്‍.

ഇതിലൂടെ ഇവിടെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാകും. രാജീവ് ചന്ദ്രശേഖര്‍ ഇല്ലാത്ത സമയങ്ങളില്‍ ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് അവിടെവച്ച് തന്നെ ഫോണില്‍ നേരിട്ട് സംസാരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ചെയ്യാന്‍ സാധിക്കുന്നവ ഉള്‍പ്പെടുത്തിയാണ് ‘ഇതാണ് കാര്യം’ എന്ന വികസന രേഖ. ഇതിലൂടെ എവിടെയൊക്കെ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാനാകും. ഓരോ തവണയും ജനങ്ങള്‍ക്ക് വികസന പുരോഗതി രാജീവ് ചന്ദ്രശേഖറിനോട് നേരിട്ട് ചോദിക്കാനും അവസരമുണ്ടാകും. ഒരു മാസക്കാലം ജനങ്ങളോട് നേരിട്ട് സംവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതാണ് കാര്യം എന്ന വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് എയിംസും സബര്‍ബന്‍ ട്രെയിനുമുള്‍പ്പെടെയുള്ളവ നടപ്പിലാക്കും. വികസനപ്രവര്‍ത്തനങ്ങള്‍ അടുത്ത അഞ്ചുകൊല്ലങ്ങള്‍ കൊണ്ട് കേന്ദ്ര-കേരള സര്‍ക്കാരുകളുടെയും മറ്റ് എന്‍ജിഒകളുടെയും സംഘടനകളുടെയും സഹകരണത്തിലൂടെയായിരിക്കും നടപ്പാക്കുക. മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകളും പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി ഇതിനാവശ്യമായ പണം കണ്ടെത്തും.

കഴിഞ്ഞ രണ്ടു മൂന്ന് തെരഞ്ഞെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളയാളെന്ന നിലയില്‍ ഇത്തവണ രാജീവ് ചന്ദ്രശേഖറിന് അനുകൂലമാണെന്നും അദ്ദേഹത്തിന്റെ ഭരണപരിചയവും ടെക്‌നോളജി പരിചയവും പരിഗണിച്ച് ഇതുവരെ വോട്ടുചെയ്യാതിരുന്ന പലരും വോട്ടു ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തീരദേശത്തും വളരെ അനുകൂല അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags: Rajeev ChandrasekharThiruvananthapuramTP SreenivasanLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.