Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീകൃഷ്ണന്റെ ‘ഗോപിക’ എന്ന് സ്വയം വിശേഷിപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി ; മഥുരയിൽ വികസനങ്ങൾ വർധിപ്പിക്കും

മഥുരയിയിലെ വിശ്വാസികളെ സേവിക്കാൻ അവസരം നൽകിയതിന് ബിജെപി ദേശീയ നേതാക്കളോട് നടി നന്ദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 12:03 pm IST
inIndia

മഥുര : മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തിരഞ്ഞെടുത്ത നടി ഹേമ മാലിനി മൂന്നാം തവണയും ശ്രീകൃഷ്ണന്റെ ഒരു “ഗോപിക” ആയി വരുമെന്ന് പറഞ്ഞു. താൻ രാഷ്‌ട്രീയത്തിൽ ചേർന്നു, അത് പ്രശസ്തിക്ക് വേണ്ടിയോ പ്രതാപത്തിന് വേണ്ടിയോ ചേർന്നിട്ടില്ലെന്നും മഥുര എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൃഷ്ണന്റെ ഗോപിക എന്ന് സ്വയം വിശേഷിപ്പിച്ച ഹേമ മാലിനി ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു. മഥുരയിയിലെ വിശ്വാസികളെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ബിജെപി പ്രസിഡന്റ് ജെ. പി . നദ്ദയോടും അവർ തന്റെ നന്ദി അറിയിച്ചു.

ദയനീയമായ അവസ്ഥയിൽ കിടക്കുന്ന ‘ബ്രജ് 84 കോസ് പാരിക്രാമ’യുടെ വികസനം തന്റെ ആദ്യ മുൻഗണനയായിരിക്കും. ബ്രജ് 84 കോസ് പരിക്രമരമയെ സംരക്ഷിക്കുക, വിനോദസഞ്ചാരികൾക്കായി ആകർഷകവുമായ പദ്ധതികൾ നടത്താൻ പദ്ധതിയുണ്ടെന്ന് ഹേമ മാലിനി പറഞ്ഞു.

തന്റെ അഭ്യർത്ഥന പരിഗണിച്ച് ബ്രജ് 84 കോസ് പാരിക്രാമയുടെ നവീകരണത്തിനായി 5,000 കോടി രൂപ അനുവദിച്ചതായും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറയുന്നതായും അവർ പറഞ്ഞു.

യമുന നദി വൃത്തിയാക്കുന്നത് തന്റെ രണ്ടാമത്തെ മുൻഗണന ആയിരിക്കുമെന്ന് അവർ പറഞ്ഞു. നമാമി ഗംഗോ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗംഗയുടെയും യമുന നദികളുടെയും മലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ ഒരു ചോദ്യം ഉന്നയിച്ചതായി ഹേമ മാലിനി അവകാശപ്പെട്ടു.

എന്നാൽ ദൽഹി, ഹരിയാന എന്നിവിടങ്ങളിൽ യമുന വൃത്തിയാക്കാതെ മഥുരയിലെ ക്ലീൻ യമുനയുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് അവർ പറഞ്ഞു.

കൂടാതെ റാസ്ക്ഹാൻ സമാധി, സുർ സാധന, ഗോവർദ്ധൻ പാരിക്രാമ എന്നിവയുടെ നവീകരണം ഉൾപ്പെടെ ധാരാളം ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. വൃന്ദാവൻ, ബർസാന, നന്ദഗാവ്, ഗോകുൽ, മഥുര, ബാൽഡിയോ എന്നീ തീർത്ഥ സ്ഥലങ്ങളെയും കൂടുതൽ സംരക്ഷിക്കുമെന്നും ഹേമ മാലിനി പറഞ്ഞു.

മഥുര ജങ്ഷനും വൃന്ദാവനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ലൈനും, വിശുദ്ധ നഗരത്തെ അലിഗഡുമായി ബന്ധിപ്പിച്ച് മഥുരയ്‌ക്കും കസ്ഗഞ്ചും തമ്മിലുള്ള ഒരു ഇരട്ട റെയിൽ പാത നിർമാണവും തന്റെ മനസിലുണ്ടെന്ന് ഹേമ മാലിനി പറഞ്ഞു.

Tags: bjpactressMathuraHema MaliniUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.