Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഗോത്രവിഭാഗങ്ങളിൽ നിന്നാരും തന്നെ രാഷ്‌ട്രപതി പദവി വഹിച്ചിട്ടില്ല: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 11:10 am IST
inIndia

അഗർത്തല: കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഗോത്രവർഗ വിഭാഗത്തിൽ നിന്നും യുവതി-യുവാക്കൾ രാഷ്‌ട്രപതി ചുമതല വഹിച്ചിട്ടില്ലെന്ന് അമിത് ഷാ. കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ വർഷങ്ങളോളം രാജ്യം ഭരിച്ചു. എന്നാൽ ഗോത്ര വർഗത്തിൽ നിന്നും യുവാവോ യുവതിയോ രാഷ്‌ട്രപതി ചുമതലയിലെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ നിന്നും രാജ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് ആളുകളെത്തിയത്. ഗോത്ര വിഭാഗത്തിലുൾപ്പെട്ട ജനതയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. അഗർത്തലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പരാമർശിച്ചത്.

അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളവുമായി ബന്ധപ്പെട്ടും അമിത് ഷാ രൂക്ഷവിമർശനം നടത്തി. മഹാരാജ ബിർ ബിക്രം മാണിക്യ കിഷോറിന്റെ സംഭവാനകൾക്ക് വേണ്ടത്ര ആദരവ് നൽകാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ് അമിത് ഷാ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാൻ മാത്രമാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന് തുടക്കം കുറിക്കുകയും അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു.

പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലും ഗോത്രവിഭാഗങ്ങളെ പ്രധാനമന്ത്രി ഉൾപ്പെടുത്തിയിരുന്നു. ത്രിപുരയിലെ വനവാസി ജനതയെ ആദരിക്കുന്നതിനായി സത്യറാം റിയാങിനും ബേനി ചന്ദ്ര ജമാതിയയ്‌ക്കും പത്മ പുരസ്‌കാരം നൽകി. ഈ കാര്യങ്ങളിൽ നിന്നും ബിജെപി സർക്കാർ ഗോത്ര വിഭാഗങ്ങളിലുള്ളവർക്ക് നൽകിയ പിന്തുണ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവർഗ്ഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ആദരവും സുരക്ഷയും സാമൂഹിക വികസനവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള വികസന പദ്ധതികളിൽ ഇവരെ ഒപ്പം ചേർക്കുകയും ചെയ്തു. 2014-ന് മുമ്പ് ഗോത്ര കാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്ന ബജറ്റ് 24,000 കോടിയായിരുന്നു. എന്നാൽ ഇന്ന് 1,25,00 കോടിയായി ഉയർന്നെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി.

കമ്മ്യൂണിസ്റ്റുകാർ യുവാക്കളിലേക്ക് തോക്ക് കൈമാറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ലാപ്ടോപ്പ്, തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.

Tags: amit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.