Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 12:36 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം. മൂന്ന് മാസം കൊണ്ട് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതിയാണ് വാങ്ങിയതെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു. വൈദ്യുതി വില കൂട്ടുമോ എന്ന ചോദ്യത്തിന് വലിയ തോതിൽ വൈദ്യുതി വാങ്ങിയതിന്റെ കണക്ക് റെഗുലേറ്ററി കമ്മിറ്റിക്ക് കൈമാറുമെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നും ആയിരുന്നു മറുപടി.

വൈദ്യുതി പ്രതിസന്ധി ഒക്ടോബർ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഡിമാന്റ് ഇപ്പോഴും കൂടുതലാണെന്ന് രാജമാണിക്യം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കേ ഇന്ത്യയിലടക്കം മഴ ഉണ്ടായിരുന്നതുകൊണ്ട് റിയൽടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായിരുന്നു. റിയൽ ടീം മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭിച്ചത് അനുകൂലമായി.

ഒക്ടോബർ മാസം ടെൻഡർ വിളിച്ചതും കൈമാറ്റ കരാർ അവസാനിച്ചതും വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കി. 500 മെഗാവാട്ട് കുറവ് ഉണ്ടായാലും റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയും. പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ പുറത്തുനിന്ന് വാങ്ങേണ്ടി വരില്ല. കേരളം രണ്ടായിരത്തിൽ എത്രമാത്രം വൈദ്യുതി ആണോ ഉത്പാദിപ്പിച്ച് ഉപയോഗിച്ചത് 2026ലും ഉൽപാദനം അത്രതന്നെ തുടരുന്നു – അദ്ദേഹം പറഞ്ഞു.

അതേസമയം വൈദ്യുതി നിയന്ത്രണം കർശനമാക്കാൻ കഴിഞ്ഞ വ്യാഴാഴ്‌ചയും കെഎസ്‌ഇബിക്ക്‌ സർക്കാർ നിർദേശം നൽകിയിരുന്നു. കൂടുതൽ വൈദ്യുതി ആവശ്യമുള്ള രാത്രി ഏഴുമുതൽ 12 വരെപീക്ക് സമയങ്ങളിൽ നിയന്ത്രണം തുടരും. പീക്ക്‌സമയ ഉപയോഗം കുറയ്‌ക്കുകയും ഉയർന്ന ലോഡ്‌ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെ ആക്കുകയും ചെയ്യമെന്നും ഉ‍ൗർജവകുപ്പ്‌ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പമ്പിങ്‌ പകൽ സമയത്തേക്ക് മാറ്റാനും ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഓഫ്-പീക്ക്/സോളാർ സമയങ്ങളിലേക്ക് പുനക്രമീകരിക്കാനും നിർദേശമുണ്ട്.

Tags: keralamElectricityPower Cut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പുതിയ വാര്‍ത്തകള്‍

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.