Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശനിയാഴ്ചയും ഞായറാഴ്ചയും വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും തിങ്കളാഴ്ചയോടെ പ്രവര്‍ത്തനം സാധാരണനിലയില്‍; എങ്കിലും ആശങ്കയില്‍ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍

ഇറാന്‍-ഇസ്രായേല്‍ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് താളംതെറ്റുമെന്ന വാര്‍ത്ത പരക്കുന്നതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍. യുഎഇയില്‍ നിന്ന് പറന്നുപൊങ്ങിയ ചില വിമാനങ്ങള്‍ തിങ്കളാഴ്ച അടിയന്തിരമായി തിരിച്ചിറക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 12:04 am IST
in India

ദുബായ്:ശനിയാഴ്ചയും ഞായറാഴ്ചയും വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും തിങ്കളാഴ്ചയോടെ യുഎഇയില്‍ നിന്നുള്ള യാത്രാവിമാനങ്ങളുടെ പോക്ക് വരവുകള്‍ സാധാരണനിലയിലായിരിക്കുകയാണ്. എങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയുടെ കരിനിഴലിലാണ്. തല്‍ക്കാലം ഇറാനെ തിരിച്ച് ആക്രമിക്കേണ്ട എന്ന് ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും ഏത് നിമിഷവും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാം എന്ന സ്ഥിതിയുണ്ട്.

ഇറാന്‍-ഇസ്രായേല്‍ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് താളംതെറ്റുമെന്ന വാര്‍ത്ത പരക്കുന്നതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍. യുഎഇയില്‍ നിന്ന് പറന്നുപൊങ്ങിയ ചില വിമാനങ്ങള്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടിയന്തിരമായി തിരിച്ചിറക്കിയതോടെ വാര്‍ത്തകള്‍ പല രീതിയില്‍ കാട്ടുതീ പോലെ പരക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇതിന് ശമനമായി.

പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. മാത്രമല്ല,  ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിമാന സര്‍വീസുള്ള രാജ്യമാണ് യുഎഇ. ഇതോടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകളും അടച്ചുപൂട്ടുമോ എന്ന ആശങ്ക പരക്കുന്നുണ്ട്.

ഇവിടെ നിന്നുള്ള സര്‍വീസുകള്‍ തകിടംമറിഞ്ഞാല്‍ ആഗോള വ്യോമ ഗതാഗതത്തെ ബാധിക്കും. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വീസ് സാധ്യമാകൂ. അതിനിടെയാണ് ആശങ്ക പരത്തി ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. തല്‍ക്കാലം തിരിച്ചടിക്കേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചത് ആശ്വാസമാണ്.

എന്നാല്‍ റഷ്യ ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്. ഉക്രൈനുമായുള്ള യുദ്ധത്തില്‍ യൂറോപ്പും യുഎസും സഹായിക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്നും പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് റഷ്യയ്‌ക്ക് ആശ്വാസമാകും.

യുദ്ധ സാഹചര്യത്തില്‍ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ
ഇന്ത്യന്‍ രൂപ തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ നാല് പൈസ ഇടഞ്ഞു. ഒരു ഡോളറിന് 83.41 രൂപയില്‍ നിന്നും വിപണി അടയ്‌ക്കുമ്പോള്‍ 83.45 രൂപയായി മാറി. ഇന്ത്യയുടെ ഓഹരി വിപണിയും യുദ്ധഭീതിയില്‍ തിങ്കളാഴ്ച ഇടിഞ്ഞിരുന്നു.

 

Tags: UAERussiaIranattackIsraelIranwarUAE flights
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.