Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തും ധരിക്കാം, ധരിക്കാതിരിക്കാം, എന്തിനെയും കഴിക്കാം.. ആഹാ.. എത്ര സുന്ദരസുരഭിലമായ കാലം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 08:25 pm IST
inIndia

ആഹാ.. എത്ര സുന്ദരസുരഭിലമായ കാലമായിരിക്കും അത്. നിങ്ങള്‍ക്ക് എന്തിനെയും കൊന്ന് തിന്നാം, ബിക്കിനി പോലുള്ള ഏതു വസ്ത്രം ധരിച്ചും തെരുവിലൂടെ നടക്കാം, കാണുന്ന ആരെ വേണമെങ്കിലും സ്‌നേഹിക്കാം, കല്യാണം കഴിക്കാം, ഇന്ത്യയില്‍ എവിടെയും തോന്നിയ പോലെ സഞ്ചരിക്കാം. ആര്‍ക്കും ആരെയും ഭയക്കാതെ ജീവിക്കാം. എല്ലാ വ്യക്തികള്‍ക്കും സര്‍വ്വസ്വാതന്ത്ര്യം… കോണ്‍ഗ്രസ് പ്രകടനപത്രികകയിലാണ് അനിയന്ത്രിതമായ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രകടനപത്രിക തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഒരു മാധ്യമത്തിനു നല്‍കിയ കൂടിക്കാഴ്ചയിലാണ് ഈ സൂചനകള്‍ നല്‍കുന്നത്.
സാധാരണ മനുഷ്യര്‍ കഴിക്കുന്ന മത്സ്യമാംസങ്ങളെല്ലാം നിലവിലുള്ള ഭരണ സംവിധാനത്തിലും കഴിക്കുന്നതിന് ആരാണ് തടസ്സം നില്‍ക്കുന്നത്? സഭ്യമായ ഏത് വസ്ത്രം ധരിക്കുന്നതിനും ആരാണ് വിലക്കുന്നത് ? ഒന്നുമില്ല. പിന്നെ എന്തിനാണ് ഇഷ്ട ഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും ആരെയും സ്‌നേഹിക്കാനും ഉള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് പ്രകടനപത്രികയില്‍ എടുത്തു പറയുന്നത്? അതിനര്‍ത്ഥം ചില പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കാനും ധരിക്കാതിരിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കാനും കഴിക്കാതിരിക്കാനും വേണ്ടി വാദിക്കുന്ന ചിലതരം ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തും എന്നു മാത്രമാണ്. ആര്‍ക്കും ആരെയും ഭയക്കാതെ ജീവിക്കാം എന്നതു കൊണ്ട് ഏത് അഴിമതിയും കൊള്ളയും നടത്തിയാലും ആരെയും ഭയക്കേണ്ടെന്നാണോ? അതും പളനിയപ്പ ചിദംബരം വ്യക്തമാക്കണം. പ്രീണന രാഷ്്ട്രീയത്തിന്‌റെ പച്ചയായ പ്രഖ്യാപനമാണ് ഇതൊക്കെ. നട്ടെല്ലില്ലാത്ത ഈ നിലപാടാണ് തങ്ങളെ പത്തുവര്‍ഷക്കാലം പ്രതിപക്ഷത്തിരുത്തിയതെന്ന പാഠം കോണ്‍ഗ്രസ് ഇനിയും പഠിച്ചിട്ടില്ല.

 

 

 

Tags: P.ChidambaramANY DRESSANY FOODNO RESTRICTION REGIME
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.