Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൊഴിയൂർ തീരത്ത് കടലിന്റെ മക്കളുടെ ആദരവ് ഏറ്റുവാങ്ങി രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 08:43 pm IST
inThiruvananthapuram
പൊഴിയൂര്‍ തീരത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വരവേല്‍പ്പ്‌

പൊഴിയൂര്‍ തീരത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വരവേല്‍പ്പ്‌

തിരുവനന്തപുരം: വൻ ജനാവലിയുടെ അകമ്പടിയോടെ തുടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണ ജാഥ പൊഴിയൂർ തീരപ്രദേശത്ത് എത്തിയപ്പോൾ ജനസാഗരമായി മാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊഴിയൂർ മേഖലയിലുണ്ടായ കടലേറ്റത്തിൽ തകർന്ന വീടുകളുടെ ശോചനീയവസ്ഥ സ്ഥാനാർത്ഥി നേരിൽകണ്ടു. മത്സ്യ തൊഴിലാളികൾ അവരുടെ ജീവിതദുരിതം സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.

ഇരുമുന്നണികളും പതിറ്റാണ്ടുകളായി തീരമേഖലയെ അവഗണിക്കുകയായിരുന്നുവെന്നും വോട്ട് ബാങ്ക് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു.തീരപ്രദേശങ്ങളിൽ വികസനവും മാറ്റവും ഉണ്ടാക്കണമെങ്കിൽ പൊള്ള വാഗ്ദാനങ്ങൾ വിശ്വാസിക്കാതെ ഞങ്ങൾ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കൊപ്പവും രാജീവ് ചന്ദ്രശേഖറിനൊപ്പവും അണിനിരക്കുമെന്ന് അവർ ഉറപ്പ് നൽകി.മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ സ്കൂളുകളിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളിൽ വൻ കുതിച്ചാട്ടം നടത്താൻ തനിക്ക് സാധിക്കുമെന്ന് തീരദേശ വാസികൾക്ക് ഉറപ്പ് നൽകി.

ഇന്നലെ രാവിലെ 11.30 ന് നിശ്ചിച്ചിരുന്ന പര്യടനം മണിക്കൂറുകൾ വൈകിയാണ് പൊഴിയൂർ തീരപ്രദേശത്ത് എത്തിയത്. എന്നിട്ടും റോഡിന്റെ ഇരുവശത്തും നൂറുകണിക്കിന് തീരവാസികൾ സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിൽക്കുകയിരുന്നു.പൊഴിയൂർ തീരത്ത് എത്തിയ രാജീവ് ചന്ദ്രശേഖറിനെ പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും താമരഹാരം നൽകിയുമാണ് കടലിന്റെ മക്കൾ വരവേറ്റത്. പൊഴിയൂർ സെൻ്റ് മേരീസ് വലിയപള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിയെ തീരത്തെ മുതിർന്ന പൗരനായ എമിരിയാസ് ഷാൾ അണിയിച്ച് സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ വികസന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് അതിൽ ആകൃഷ്ടനാവുകയായിരുന്നു അന്ധനായ എമിരിയാസ്. തന്റെ വീടിന് മുന്നിലൂടെ രാജീവ് ചന്ദ്രശേഖർ കടന്ന് പോകുമെന്നറിഞ്ഞ എമിരിയാസ് ബന്ധുക്കളോട് രാജീവ് ചന്ദ്രശേഖറിന് സ്വീകരിക്കണമെന്ന് ആഗ്രഹം പറഞ്ഞു. തുടർന്നാണ് അടുത്ത ബന്ധുക്കളും നാട്ടുക്കാരും ചേർന്ന് സ്ഥാനാർത്ഥിയുടെ അടുത്തെത്തിച്ച് ഷാൾ അണിയിച്ചത്. ഇത്തവണ എന്റെ വോട്ട് രാജീവ് ചന്ദ്രശേഖരറിനാണെന്നും അത് വികസനത്തിന് വേണ്ടി ആയിരിക്കുമെന്ന് എമിരിയാസ് സ്ഥാനാർത്ഥിയുടെ കരങ്ങളിൽ പിടിച്ച് വാക്ക് നൽകി.

പൊഴിയൂർ കടൽ തീരത്തേയ്‌ക്ക് പ്രവേശിച്ച വാഹന പ്രചരണ ജാഥയ്‌ക്ക് അവിടുത്തെ മത്സ്യ തൊഴിലാളികളായ മരിയപുഷ്പം, അനിത ഹൃദയദാസ് പനിയമ്മ അലക്സാണ്ടർ എന്നിവർ ചേർന്ന് സ്വീകരിച്ചു.കലിത്തുള്ളി കടൽവെള്ളം വീടുകളിലേക്ക് ഇരച്ച് കയറിയപ്പോൾ തങ്ങളുടെ ദുരിതം കാണാനോ കേൾക്കാനോ ഇടത് വലത് മുന്നണികളുടെ നേതാക്കൾ ആരു തന്നെ എത്തിയില്ല പരസ്പരം പഴിചാരി വർഷങ്ങളായി ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇത്തവണ ഞങ്ങളുടെ കുടുംബം ഒന്നടങ്കം ബി ജെ പിക്ക് പിന്നിൽ അണിചേരുമെന്ന് മരിയപുഷ്പവും അനിതയും പറഞ്ഞു. അതിനു ശേഷം പൊഴിയൂർ പരുത്തിയൂർ പള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീകളും കുട്ടികളുമടക്കം ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.

Tags: Rajeev ChandrasekharLoksabha Election 2024Modiyude GuaranteePozhiyurchildren of the sea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.