Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയുടെ സാന്നിധ്യം ഏറെ വിലപ്പെട്ടത് , സ്വിറ്റ്‌സർലൻഡ് ആതിഥേയത്വം വഹിക്കുന്ന ഉക്രൈൻ സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യയും

ഫെബ്രുവരി 5 ന് സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് ന്യൂദൽഹി സന്ദർശിച്ചപ്പോൾ യോഗത്തിലെ ഇന്ത്യയുടെ സാന്നിധ്യം ചർച്ച ചെയ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 01:43 pm IST
inWorld

കീവ് : ഉക്രെയ്നിൽ സമാധാന പ്രക്രിയ ആരംഭിക്കുന്നതിനായി ജൂണിൽ ആസൂത്രണം ചെയ്ത ഉക്രെയ്ൻ സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട 120 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഉക്രൈനിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ജൂൺ 15, 16 തീയതികളിലാണ് മീറ്റ് സംഘടിപ്പിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയും ചൈനയും ഉൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയും സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസും ചേർന്ന് ചർച്ച ചെയ്യാൻ ക്ഷണിച്ചു.

അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും അടിസ്ഥാനത്തിൽ ഉക്രെയ്‌നിന് സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചുള്ള ഉയർന്ന തലത്തിലുള്ള സംഭാഷണത്തിന് ഒരു വേദി നൽകുകയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ വ്യക്തമാക്കി.

ഫെബ്രുവരി 5 ന് സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് ന്യൂദൽഹി സന്ദർശിച്ചപ്പോൾ യോഗത്തിലെ ഇന്ത്യയുടെ സാന്നിധ്യം ചർച്ച ചെയ്യപ്പെട്ടു. കാസിസ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കാണുകയും സമ്മേളനത്തെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും ദൽഹിയിൽ ചർച്ച ചെയ്തെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സെലൻസ്‌കി നടത്തിയ ഫോൺ സംഭാഷണവും സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയെ ക്ഷണം അറിയിക്കാൻ ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുടെ സന്ദർശനവും ഇതിന് പിന്നാലെയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

എന്നാൽ ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാകൂ.

Tags: indiaUkraineRussiapeaces jayashankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.