Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം ശോഭിക്കും; ടെക്നോളജിയില്‍ തരൂര്‍ രാജീവ് ചന്ദ്രശേഖറിന്റെ നിഴല്‍പോലുമല്ല…

ആദ്യമായാണ് വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത്കാര്‍ക്ക് കിട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 09:09 pm IST
inIndia

ആദ്യമായാണ് വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത്കാര്‍ക്ക് കിട്ടുന്നത്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ശശി തരൂര്‍ ദല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ബിരുദമെടുത്തു. ലണ്ടനിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആന്‍റ് ഡിപ്ലോമസിയില്‍ നിന്നും ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് അഫയേഴ്സില്‍ ഡോക്ടറേറ്റും നേടി. ആരും കൊതിയ്‌ക്കുന്ന പഠന നേട്ടം.

രാജീവ് ചന്ദ്രശേഖറാകട്ടെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയീയറിംഗില്‍ ബിടെക് പാസായി. കംപ്യൂട്ടര്‍ സയന്‍സ് അത്രയ്‌ക്ക് സുപരിചിതമല്ലാത്ത കാലത്ത് അമേരിക്കയിലെ ചിക്കാഗോയില്‍ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് നേടി.

വിനോദ് ധം എന്ന ഇന്ത്യന്‍ അമേരിക്കന്‍ എഞ്ചിനീയറും വെന്‍ച്വല്‍ കാപിറ്റലിസ്റ്റും ചന്ദ്രശേഖറിനെ 1988 മുതല്‍ 1991ല്‍ ഇന്ത്യന്‍ യുവത്വം സ്വപ്നം കാണുന്ന ഇന്‍റലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് ഇന്‍റലിന്റെ ചിപ് നിര്‍മ്മാണ യൂണിറ്റിലാണ് ചന്ദ്രശേഖര്‍ ജോലി ചെയ്തത്. പിന്നീട് ലോകം കൊതിക്കുന്ന ഹാര്‍വാഡില്‍ നിന്നും അദ്ദേഹം അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് പാസായി.

അതിന് ശേഷം വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സേവനം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖ വ്യവസായികളായ ടാറ്റയോ ബിര്‍ളയോ അംബാനിയോ ഉണ്ടായില്ല. കാരണം അവര്‍ക്കൊന്നും ഈ ടെക്നോളജിയുടെ കരുത്ത് അറിയുമായിരുന്നില്ല. അന്ന് മൊബൈല്‍ ഫോണ്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ അനുവാദം തേടി അപേക്ഷ നല്‍കിയതില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള യുവാവായിരുന്നു.- രാജീവ് ചന്ദ്രശേഖര്‍. അങ്ങിനെയാണ് ചരിത്രം സൃഷ്ടിച്ച ബിപിഎല്‍ മൊബൈലിന്റെ ജനനം.

സാങ്കേതികവിദ്യയിലുള്ള ചന്ദ്രശേഖറിന്റെ അവഗാഹം കൃത്രിമബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ കടന്നുവരുന്ന ലോകത്ത് ഇന്ത്യയെ തടസ്സമില്ലാതെ മുന്നോട്ട് നയിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്ന് മോദി ചിന്തിച്ചു. അങ്ങിനെയാണ് മോദി രാജീവ് ചന്ദ്രശേഖറിനെ ഐടി മന്ത്രിയായി  കാബിനറ്റിലേക്ക് കൊണ്ടുവരുന്നത്. ആ ഉത്തരവാദിത്വം കുറെയേറെ മുന്നോട്ടേക്ക് കൊണ്ടുപോകാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു.

പക്ഷെ ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. അതിനാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെ ഉറ്റുനോക്കുന്നത്. ജയിച്ചാല്‍ മോദിയുടെ കാബിനറ്റില്‍ രാജീവും ഉണ്ടായിരിക്കും. ഇന്ത്യയുടെ പുതിയ ടെക്നോളജി കുതിപ്പിന് കരുത്ത് പകരാന്‍.

Tags: TechnocratBPL MobileRajeev ChandrasekharShashi TharoorTechnologyThiruvananthapuram@Rajeev_GoIModiyude GuaranteeLokSabhaElections2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.