Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടിയമ്മ തന്‌റെ മാമിയെന്ന് പി.സി.തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് കൂടപ്പിറപ്പെന്ന് പി.എം.മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:23 am IST
inKerala, Kottayam

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ വിവാദമെല്ലാം കോംപ്രമൈസ് ആക്കി! ഓള്‍ ആര്‍ ഗോ ടു യുവര്‍ഓണ്‍ ക്‌ളാസസ്.! കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലും സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് ഉരുളികുന്നവും രാജിവച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം പി. എം.മാത്യു യു.ഡി. എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്‌റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ് കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയെ വീട്ടില്‍ ചെന്നുകണ്ടതും സംബന്ധിച്ച വിവാദങ്ങളിലാണ് ഏവരും തങ്ങളുടേതായ ന്യായീകരണങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നത്.

കുട്ടിയമ്മ സുഖമില്ലാതിരിക്കുന്നതിനാലാണ് താന്‍വീട്ടില്‍ ചെന്നു കണ്ടതെന്നാണ് പി.സി.പറയുന്നത്. തന്‌റെ പിതാവ് പി.ടി. ചാക്കോയുടെ കസിന്‍ സിസ്റ്ററാണ് കുട്ടിയമ്മ. ആ ബന്ധുത്വം വച്ച് താന്‍ ഇടയ്‌ക്ക് പോയി കാണാറുണ്ടെന്നും തെരഞ്ഞെടുപ്പായതിനാല്‍ അതു വാര്‍ത്തയായെന്നുമാണ് തോമസിന്‌റെ ഭാഷ്യം. എന്നാല്‍ എല്ലാ പത്രങ്ങള്‍ക്കും കുട്ടിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം കൊടുത്തത് ആരാണെന്നും എന്തിനാണെന്നും അദ്ദേഹം പറയുന്നില്ല.

പി.എം മാത്യു ആകട്ടെ, കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ ആയ കെ.എം ജോര്‍ജിനോടുള്ള സ്‌നേഹത്തിന് പുറത്താണ് അദ്ദേഹത്തിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന് പോയതെന്ന് ഉറപ്പിച്ചു പറയുന്നു. തികച്ചും വ്യക്തിപരമായ അടുപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജുമായിട്ടുള്ളത്. ഇതിലൊന്നും രാഷ്‌ട്രീയമില്ല . തന്നെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയെന്ന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്‌റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും മാത്യു പറയുന്നുണ്ട് . മൂന്നുവട്ടം അച്ചടക്ക നടപടി നേരിടുകയും ഫ്രാന്‍സിസ് ജോര്‍ജിനേ വോട്ട് ചെയ്യൂ എന്ന് സ്വകാര്യ സംഭാഷണത്തില്‍ ആണയിടുകയും ചെയ്യുന്ന സ്റ്റീഫന്‍ ജോര്‍ജാണോ തന്നെ യുഡിഎഫില്‍ കൂട്ടിക്കെട്ടുന്നതെന്നും അദ്‌ദേഹം ചോദിക്കുന്നുണ്ട്.

എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കയറിച്ചെല്ലാന്‍ തുടങ്ങിയാല്‍ എല്ലാം കേരള കോണ്‍ഗ്രസ് ഗൂപ്പിലെയും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി മാത്യു ഇറങ്ങേണ്ടിവരും. പി.ടി. ചാക്കോയുടെയും കെ. എം.ജോര്‍ജിന്‌റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും കെ. എം.മാണിയുടെയും മറ്റും മക്കളും മരുമക്കളുമൊക്കെ മാത്രമാണ് സര്‍വ കേരള കോണ്‍ഗ്രസ്ഗ്രൂപ്പുകളിലുമുളളത്. ഇവരെല്ലാം പി.എം മാത്യുവിന് അറിയാത്തവരല്ലല്ലോ!

 

Tags: P.C ThomasControversyKerala CongressP M MATHEW
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.