Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ നശിക്കുന്നു; മോദിയുടെ ചിത്രമുണ്ട്; പോഷകാഹാരത്തെക്കുറിച്ച് മിണ്ടരുത്

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Apr 9, 2024, 10:17 pm IST
inKerala

തിരുവനന്തപുരം: ദേശീയ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വിതരണം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. കേന്ദ്ര സഹായത്തോടെ അച്ചടിച്ച് സംസ്ഥാനത്തെ 33,115 അങ്കണവാണികള്‍ വഴി വിതരണം ചെയ്യാന്‍ തയാറാക്കിയ ‘ശരിയായ പോഷകം, നാടിന്‍ പ്രകാശം’ എന്ന പുസ്തകമാണ് ഒരു വര്‍ഷമായിട്ടും വിതരണം ചെയ്യാതെ തടഞ്ഞുവച്ചിരിക്കുന്നത്. പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളുമുള്‍പ്പെടുത്തിയതിനാലാണ് പുസ്തകം തടഞ്ഞുവച്ചത്. ‘കുട്ടിക്കാലത്ത് എത്ര മികച്ച പോഷകാഹാരം ലഭിക്കുന്നുവോ അത്രയും മികച്ച മാനസിക വികാസം നടക്കുന്നു. കുഞ്ഞിന്റെ ശരിയായ പോഷകാഹാരത്തിന്, അമ്മയ്‌ക്ക് സമ്പൂര്‍ണ പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്’ എന്ന വാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ചിത്രകഥാരൂപത്തിലുള്ള പുസ്തകം തയാറാക്കിയത്. ശരിയായ പോഷകം നാടിന്‍പ്രകാശം, ഗര്‍ഭവതികളുടെ കൂട്ടുകാരി മുലയൂട്ടുന്ന അമ്മമാരുടെ സുഹൃത്ത്, പതിവായ വാക്‌സിനേഷന്‍ ആരോഗ്യകരമായ ജീവിതം, ശരിയായ ഭാരം ശരിയായ വളര്‍ച്ച, താരാ റം പം, കാണിക്കൂ ചെറുധാന്യത്തിന്‍ ശക്തി, അമ്മയും ചെറിയമ്മയും അമ്മായിയും യഥാര്‍ത്ഥ പോഷകം നേടുന്നു, അഭിനന്ദനങ്ങള്‍, സബാഷ് എന്നി അധ്യായങ്ങളാണ് 30 പേജുള്ള പുസ്തകത്തിലുള്ളത്.

നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ബോധവത്കരണത്തിനായാണ് പുസ്തകം തയാറാക്കിയതും അങ്കണവാടികള്‍ വഴി വീടുകളില്‍ വിതരണം ചെയ്യാനും നിശ്ചയിച്ചത്. എന്നാല്‍ ഈ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഉന്നത കേന്ദ്രങ്ങളുടെ വാക്കാലുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്.

രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള പോഷകാഹാരക്കുറവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ കാലഘട്ടങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 1975ല്‍ ആരംഭിച്ച സമഗ്ര ശിശു വികസന പദ്ധതി, 1993ല്‍ ആരംഭിച്ച ദേശീയ പോഷകാഹാര നയം, 1995ല്‍ ആരംഭിച്ച ഉച്ചഭക്ഷണ പരിപാടി, 2013ല്‍ ആരംഭിച്ച ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയവ അവയില്‍ ചിലതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നിന്ന് 2018 മാര്‍ച്ച് 8 നു തുടക്കമിട്ട പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ദൗത്യമാണ് പോഷണ്‍ അഭിയാന്‍.

Tags: Narendra ModinutritionNational Poshan Abhiyan Project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.