Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ദല്‍ഹിഹൈക്കോടതി റദ്ദാക്കി. കുറ്റം ചെയ്തതായി തെളിവുകള്‍ ഉണ്ടെന്നും എല്ലാവര്‍ക്കും തുല്യനീതിയേ നല്‍കാനാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 05:38 pm IST
inIndia

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ദല്‍ഹിഹൈക്കോടതി റദ്ദാക്കി. കുറ്റം ചെയ്തതായി തെളിവുകള്‍ ഉണ്ടെന്നും എല്ലാവര്‍ക്കും തുല്യനീതിയേ നല്‍കാനാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. ദല്‍ഹി മദ്യനയത്തിലെ അഴിമതിയെ തുടര്‍ന്നാണ് മാര്‍ച്ച് 21 ന് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ദല്‍ഹിയിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും 100 കോടി രൂപ വാങ്ങിയെന്നും അതില്‍ ഒരു പങ്ക് ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയെന്നും ഇഡി തെളിവുകള്‍ സഹിതം കോടതിയില്‍ വാദിച്ചിരുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പു സാക്ഷികളായവര്‍ അരവിന്ദ് കെജ്രിവാള്‍ കൈക്കൂലി വാങ്ങിയെന്ന് മൊഴിനല്‍കിയിരുന്നു. ആം ആദ്മിയുടെ ഗോവയിലെ സ്ഥാനാര്‍ത്ഥിയും കെജ്രിവാള്‍ കൈക്കൂലി വാങ്ങിയതായി മൊഴിനല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നതിനാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അദ്ദേഹത്തെ റിമാന്‍റ് ചെയ്ത നടപടി ശരിയാണെന്ന് വിധിക്കുകയും ചെയ്തു. ഇപ്പോള്‍ ദല്‍ഹി തീഹാര്‍ ജയിലില്‍ ഏപ്രില്‍ 15വരെ അദ്ദേഹത്തെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.

പരാതിക്കാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവാന്‍ കോടതി സമ്മതിച്ചില്ലെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി ആരോപിച്ചിരുന്നു. കോടതി നടപടിക്രമങ്ങളില്‍ രാഷ്ടീയ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

Tags: Arvind Kejriwaldelhi highcourtAbhishek Manu Singhvi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.