Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കളളപ്പണ ഇടപാടില്‍ മുഖം നഷ്ടപ്പെട്ടു; ന്യായീകരണം കണ്ടെത്താനാവാതെ സിപിഎം, വിവരങ്ങൾ ചോർന്നത് പാർട്ടിക്കുള്ളിൽ നിന്നും

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുളള ബാങ്ക് ശാഖയിലാണ് പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കാന്‍ കഴിയാതിരുന്നതാണ് മരവിപ്പിക്കലിലേക്ക് നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 02:59 pm IST
inKerala, Thrissur

തൃശൂര്‍: കളളപണ ഇടപാടിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ പ്രതിരോധിക്കാന്‍ ദുര്‍ബല വാദങ്ങളുമായി സിപിഎം. സുരേഷ്‌ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി ബിജെപിയും കേന്ദ്ര ഏജന്‍സികളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നാണ് പാര്‍ട്ടിയുടെ വാദം. 1998ല്‍ ആരംഭിച്ച അക്കൗണ്ട് നിയമവിധേയാണ് തുടങ്ങിയതെന്നും പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് പാര്‍ട്ടിയുടെ വാദങ്ങളെ ദുര്‍ബലമാക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുളള ബാങ്ക് ശാഖയിലാണ് പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കാന്‍ കഴിയാതിരുന്നതാണ് മരവിപ്പിക്കലിലേക്ക് നയിച്ചത്. പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ചിരുന്ന അക്കൗണ്ടിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് കിട്ടിയതിലും സിപിഎം നേതൃത്വം പരിഭ്രാന്തിയിലാണ്. പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇതെല്ലാം പുറത്തേക്ക് വരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ ബാങ്ക് ശാഖയില്‍ റെയ്ഡ് നടത്തിയതും പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇതുപോലെ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡി അന്വേഷണത്തെ തുടര്‍ന്ന് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതിന്റെ വിശദാംശങ്ങള്‍ പറുത്തായി.

ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് ശരിയായ വിശദീകരണം നടത്താന്‍ പോലും കഴിയാതെ അപഹാസ്യരായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞടുപ്പ് കമ്മീഷന് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുളള നേതാക്കള്‍ക്ക് കഴിയുന്നില്ല.

Tags: cpmThrissurFinancial fraudBank account
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.