Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജീവ് ചന്ദ്രശേഖറിന് വനവാസി സമൂഹത്തിന്റെ ഉജ്ജ്വല വരവേൽപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 09:26 pm IST
inKerala, Thiruvananthapuram
അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൊടുമല വാർഡിലെ കാണി ആദിവാസി ഗ്രാമം സന്ദർശിനത്തിനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഗ്രാമവാസികൾ സ്വീകരണം നൽകുന്നു

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൊടുമല വാർഡിലെ കാണി ആദിവാസി ഗ്രാമം സന്ദർശിനത്തിനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഗ്രാമവാസികൾ സ്വീകരണം നൽകുന്നു

തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ കൊടുമല വാർഡിലെ ആദിവാസി കോളനികൾ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ചാക്കപ്പാറയിലെത്തിയ സ്ഥാനാർത്ഥിക്ക് ആദിവാസി സമൂഹം ഉജ്ജ്വല വരവേൽപ്പ് നൽകി.

കോളനികളിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനോട് ദുരിതങ്ങളുടെ കെട്ടഴിച്ച് കോളനി നിവാസികൾ. ഇവിടെ സഞ്ചാരയോഗ്യമായ റോഡുകളില്ല എന്നതാണ് കോളനി നിവാസികൾ പ്രമുഖമായും സ്ഥാനാർത്ഥിയോട് പരാതിയായി പറഞ്ഞത്. അമ്പൂരിയിലെ ചാക്കപ്പാറ, അച്ചവിളാകം, കാരിക്കുഴി. ശംഖിൻകോണം, പുരവിമല, തെന്മല ഈ മേഖലയിലൂടെ സഞ്ചരിച്ച സ്ഥാനാർത്ഥിക്ക് വിഷയം നേരിട്ട് ബോധ്യപ്പെട്ടുവെന്നും തീർച്ചയായും പരിഹാരം കാണാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.

അഞ്ചൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലകളിലായി 13 ഓളം സെറ്റിൽമെൻ്റ് കോളനികളുണ്ട്. എന്നാൽ വർഷങ്ങളായി താമസിക്കുന്ന ഇവരിൽ ഭൂരിഭാഗം പേർക്കും പട്ടയമില്ലാത്തതും, കോളനികളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാത്തതുമൊക്കെ അദ്ദേഹത്തിന്റെ മുൻപിൽ കോളനി നിവാസികൾ നിരത്തി. പുറവിമല നിവാസികൾക്ക് അവിടെ നിന്ന് കൈബക്കാണിയിലേക്ക് എത്താൻ ഏക ആശ്രയം നെയ്യാറിലൂടെയുള്ള കടത്ത് വള്ളമാണ് . എന്നാൽ നിലവിലെ തോണിയുടെ ശോചനീയാവസ്ഥയും നിവാസികൾ സ്ഥാനാർത്ഥിയോടെ പറഞ്ഞു. പുതിയ ഒരു തോണിയെന്ന ആവശ്യം പരിഗണിക്കാമെന്നും യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനുള്ള നൈപുണ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പനത്തുറ കിസാൻ സംഘിന്റെ തീരദേശ പ്രവർത്തക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റ് അഡ്വ. മോഹൻ കുമാർ, സംഘടനാ സെക്രട്ടറി എസ്. ബിജുകുമാർ, സെക്രട്ടറി പനത്തുറ അശോകൻ, കമ്മിറ്റി അംഗങ്ങളായ അഡ്വ. ആൻസി, പനത്തുറ സുദേവൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

Tags: Rajeev Chandrasekharforest dwellersLoksabha Election 2024Thiruvananthapuram constituencyModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.