Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കാശ്മീരിനെ ഇന്നത്തെ സ്വര്‍ഗ്ഗമാക്കിയത് ആരെന്നറിയണം, ഉറക്കെ പറയണം: ചാക്കോച്ചനോട് സോഷ്യല്‍മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 08:43 pm IST
in Special Article

സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റ് എന്ത് പേരാണ് വിളിക്കാനാവുക’യെന്ന അടിക്കുറിപ്പോടെ ചലച്ചിത്രനടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറ്റെടുത്തു. ഭാര്യ പ്രിയയ്‌ക്കും മകന്‍ ഇസഹാക്കിനും ഒപ്പം കാശ്മീരിലെ മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ പങ്കുവച്ചത്.
താങ്കള്‍ കുറച്ചുകൂടി ചിത്രങ്ങള്‍ പങ്കുവയ്‌ക്കണം…! കുറെക്കൂടി ആ മണ്ണില്‍ അനുഭവിച്ച സമാധാനവും സന്തോഷവും എന്തെന്ന് എഴുതണം, കാരണം താങ്കള്‍ കാശ്മീരില്‍ അനുഭവിച്ച സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും ആ സ്വര്‍ഗ്ഗത്തിന്റെ മനോഹാരിതയും താങ്കളെപ്പോലുള്ളവര്‍ പങ്കുവയ്‌ക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടും ! അതിലൂടെ ഇന്നിന്റെ കശ്മീരിലേക്ക് സഞ്ചാര പ്രവാഹം ഉണ്ടാകും,
ഈ കേരളത്തില്‍ ഇരുന്നുകൊണ്ട് ഈ രാജ്യത്തെ തകര്‍ക്കാന്‍ ഇറങ്ങിയവര്‍ക്ക് പിന്തുണ നല്‍കി മതരാജ്യ സ്വപ്ന ജീവികളായ മത മൗലീകവാദികള്‍ക്ക് വേണ്ടി മുട്ടിലിഴയുന്നവര്‍ സേവ് ഗാസയെന്നും സേവ് ലക്ഷദ്വീപെന്നും കുരച്ചുകൊണ്ടിരുന്നപ്പോള്‍ ആണൊരുത്തന്‍ നട്ടെല്ലോടു കൂടി നിവര്‍ന്നുനിന്നു രാജ്യത്തെ നയിച്ചത് കൊണ്ടാണ് ഈ കാണുന്ന കാശ്മീരായി മാറിയതെന്ന് ചാക്കോച്ചനെങ്കിലും മനസിലായല്ലോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പരസ്യമായി പറയാന്‍ ഭയമാണെങ്കില്‍ മനസ്സിലെങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയണം.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച നാള്‍മുതല്‍ അശാന്തിയുടെ കാലഘട്ടങ്ങള്‍, തീവ്രവാദ ആക്രമണങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍, കല്ലേറുകള്‍ ,ഹര്‍ത്താലുകള്‍ അങ്ങനെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വരെ നാംമറന്നുകൂടാ. സ്വാതന്ത്ര്യ ദിനത്തില്‍ പോലും ഇന്ത്യന്‍ പതാകയ്‌ക്ക് പാറി പറക്കാന്‍ ഇടമില്ലാത്ത കാശ്്മീര്‍. നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാര്‍ കാലുകുത്താഞ്ഞ കാശ്മീര്‍, തകര്‍ക്കപ്പെട്ട അമ്പലങ്ങള്‍ , ഇസ്ലാമിക ഭീകരവാദികളുടെ അന്ത്യശാസനത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍, ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ അങ്ങനെ ഭൂമിയിലെ നരകമായി മാറിയ കാശ്മീരിനെ ഇന്ന് ചാക്കോച്ചനും കുടുംബത്തിനും രാഹുല്‍ ഗാന്ധിയിക്കും പെങ്ങള്‍ക്കും വി.ഡി സതീശനുമെല്ലാം നിര്‍ഭയമായി മഞ്ഞു വാരി എറിഞ്ഞ് ഉല്ലസിക്കാവുന്ന ഇന്നത്തെ കശ്മീരാക്കിയത് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും കഴിവും ആത്മാര്‍ത്ഥതയും ഒന്നുകൊണ്ടുമാത്രമാണ് എന്നത് മറക്കരുതെന്ന് പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.

 

Tags: Social MediaKasmirKUNJAKKO BOBANCHAKKOCHAN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.