Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റിപ്പുറത്ത് ലോ കോളജില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത കുറ്റിപ്പുറം ലോ കോളജില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 10:18 am IST
inKerala, Malappuram

കുറ്റിപ്പുറം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന് കുറ്റിപ്പുറം കെഎംസിടി ലോ കോളജില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍. ബിജെപിക്കാരെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു എസ്എഫ്‌ഐ- എംഎസ്എഫ് ഭീഷണി.

തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത കുറ്റിപ്പുറം ലോ കോളജില്‍ എത്തിയത്. കോളേജ് മാനേജിമെന്റിനെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങിയ ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി കോളജ് കാമ്പസില്‍ എത്തിയത്. എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രോശിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടായിരുന്നു ഒരുപറ്റം മതമൗലികവാദികളായ വിദ്യാര്‍ത്ഥികള്‍ അസഭ്യം ചൊരിഞ്ഞത്.

അതേസമയം ഭീഷണി വകവെക്കാതെ സ്ഥാനാര്‍ത്ഥി മുന്നോട്ട് പോയതോടെ ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ, എംഎസ്എഫ്- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കായികമായി തടഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് അനിഷ്ടസംഭവം ഒഴിവായത്. കോളജ് പ്രിന്‍സിപ്പലിനെ കാണണമെന്ന ആവശ്യം പോ
ലും നിഷേധിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്നും കെട്ടിവച്ച കാശ്‌പോലും നഷ്ടപ്പെടുമെന്നും എന്തിനാണ് മത്സരിക്കുന്നതെന്നും നിവേദിതയുടെ മുഖത്ത് നോക്കി എംഎസ്എഫ്- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദിച്ചു. ഒരു അഭിഭാഷകയും അമ്മയും കൂടിയാണ് താനെന്നും അതുകൊണ്ടുതന്നെ നിയമ വിദ്യാലയത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി തെറ്റാണെന്നും വിദ്യാര്‍ത്ഥികളോട് നിവേദിത പറഞ്ഞു.

നിരവധി കോളജുകളില്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും വോട്ട് അഭ്യര്‍ത്ഥിച്ച് എത്താറുണ്ട്. എന്നാല്‍ ലോ കോളേജില്‍ നിന്ന് ഇത്തരത്തില്‍ ഒരു ദുരനുഭവമാണ് ഉണ്ടായതെങ്കില്‍, അവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഏത് രീതിയിലാണ് ഈ ജനാധിപത്യ സമൂഹത്തില്‍ പെരുമാറുക എന്നത് ആശങ്കയ്‌ക്കിടയാക്കുന്നതാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ പിന്നീട് പ്രതികരിച്ചു.

Tags: SFImsfLoksabha Election 2024Nivedita Subramanyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.