Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ പിന്തുണ കോണ്‍ഗ്രസ് നിലപാട് ആത്മാര്‍ത്ഥത ഇല്ലാത്തത്: കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 02:11 am IST
inKerala

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ വേണ്ടന്ന കോണ്‍ഗ്രസിന്റെ വൈകിവന്ന നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

ദേശീയതലത്തില്‍ തിരിച്ചടി നേരിടുമെന്നതിനാലാണ് ഈ പുതിയ തീരുമാനം. എസ്ഡിപിഐയുമായി നിരവധി ചര്‍ച്ച നടത്തിയിട്ടാണ് കോണ്‍ഗ്രസിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും അതിനെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആക്ടിങ് പ്രസിഡന്റും. കണ്ണൂരില്‍ നിന്നും കെപിസിസി പ്രസിഡന്റ് തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആരുടെയും സഹായം വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞു. ഈ രാഷ്‌ട്രീയ സഖ്യത്തിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ രംഗത്ത് വന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ തിരിച്ചടി ഭയന്ന് പ്രതിപക്ഷനേതാവ് പിന്തുണയെ തള്ളിപ്പറഞ്ഞിരിക്കുന്നു. തെക്കന്‍ ജില്ലകളില്‍ തിരിച്ചടി നേരിടുമെന്ന് കരുതി തിരുവനന്തപുരത്ത് തള്ളിപ്പറയുകയും മലബാര്‍ മേഖലയില്‍ ഗുണം ചെയ്‌തേക്കുമെന്ന് കരുതി കെപിസിസി പ്രസിഡന്റ് അവിടെ പിന്തുണയെ ന്യായീകരിക്കുകയുമാണ്.

അരങ്ങത്ത് പിന്തുണയെ തള്ളി പറഞ്ഞെങ്കിലും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസ് അണിയറയില്‍ തുടരുകയാണ്. ദേശീയതലത്തിലെന്നപോലെ കേരളത്തിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഉണ്ടാകും. വടകരയിലും വയനാട്ടിലും കൊല്ലത്തും യുഡിഎഫിന്റെ നാമനിര്‍ദ്ദേശ സമര്‍പ്പണത്തില്‍ എല്ലാ കൊടികളും ഒഴിവാക്കിയിരുന്നു. മുസ്‌ലിം ലീഗിന്റെ പതാക ഒഴിവാക്കാനാണ് എല്ലാ പതാകയും ഒഴിവാക്കിയത്. മുസ്ലിം ലീഗിന്റെ പതാക പിടിക്കുന്നത് ഇത്രയും അപമാനകരമാണോയെന്ന് വിഡി സതീശനും സുധാകരനും
വ്യക്തമാക്കണം.

എസ്ഡിപിഐ കോണ്‍ഗ്രസ് സഖ്യത്തിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. എസ്ഡിപിഐയുമായി രാഷ്‌ട്രീയ സംഖ്യമുണ്ടാക്കാന്‍ നിരവധി ചര്‍ച്ച നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന അക്രമ സമരത്തില്‍ മുഴുവന്‍ കേസുകളും പിന്‍വലിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിലെ ഭൂരിപക്ഷം പ്രതികളും പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. തീവ്രവാദ സംഘടനകളുമായുള്ള ധാരണ സിപിഎമ്മും ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ഈ കേസുകള്‍ പിന്‍വലിക്കാന്‍ കാരണമെന്നും കൃഷ്ണദാസ് കൂട്ടച്ചേര്‍ത്തു.

Tags: congresspk krishnadasKerala PoliticsLoksabha Election 2024Modiyude GuaranteeSDPI support
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.