Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

106 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപഭോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 01:13 am IST
in Kerala

തൊടുപുഴ: തെക്ക്-മധ്യ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇടവിട്ട് വേനല്‍മഴ എത്തിയിട്ടും കുറയാതെ വീണ്ടും കുതിച്ച് വൈദ്യുതി ഉപഭോഗം. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ കടുത്ത വേനല്‍ ചൂടില്‍ ദുരിതത്തിലായി ഉപഭോക്താക്കള്‍.

106.8882 ദശലക്ഷം യൂണിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 83.4503 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിച്ചത് 21.4725 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. മൂലമറ്റത്തെ ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം 7.997 ദശലക്ഷം യൂണിറ്റായി കൂട്ടിയിട്ടുണ്ട്.

സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് കഴിഞ്ഞവാരമാണ് വൈദ്യുതി ഉപഭോഗം 104 ദശലക്ഷം യൂണിറ്റ് പിന്നിട്ടത്. പിന്നാലെ രണ്ടുതവണ കൂടി റിക്കാര്‍ഡ് ഭേദിച്ചെങ്കിലും അവധി ദിനങ്ങളായിരുന്നതിനാല്‍ ഉപഭോഗം കാര്യമായി ഉയര്‍ന്നില്ല. തിങ്കളാഴ്ചയാണ് വീണ്ടും ഉപഭോഗം കൂടിയത്. ഞായര്‍ മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. എന്നിട്ടും വൈദ്യുതി ഉപഭോഗത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല.

അതേസമയം ഉപഭോഗം വലിയ തോതില്‍ കൂടിയതോടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. രാത്രിസമയങ്ങളിലടക്കം ഫാനിന് സ്പീഡ് കുറയുക, എല്‍ഇഡി ലൈറ്റുകള്‍ ഇടവിട്ട് മിന്നുക, പ്രകാശം കുറയുക, ഇടവിട്ട് വൈദ്യുതി മുടക്കം, രാത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഉപഭോക്താക്കളെ അലട്ടുന്നത്. 5250 മെഗാവാട്ട് വരെ പീക്ക് സമയത്തെ ഉപയോഗം ഇപ്പോള്‍ എത്തുന്നുണ്ട്. രാത്രി 10 മണിക്ക് ശേഷം നേരത്തെ ഉപഭോഗം കുറയാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി വരെ ഇത് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇടത് സര്‍ക്കാരിന്റെ നേട്ടമായി പവര്‍ക്കെട്ടില്ലാത്ത ഏഴു വര്‍ഷമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് എത്തിയില്ലായിരുന്നുവെങ്കില്‍ ഈ സമയം മണിക്കൂറുകളോളം പവര്‍കട്ട് അനുഭവിക്കേണ്ടി വരുമായിരുന്നുവെന്നും ഏപ്രില്‍ 26ന് ശേഷം ഉപഭോഗം കുറഞ്ഞില്ലെങ്കില്‍ കണ്ടറിയാമെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍.

Tags: KSEBElectricity consumption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.