Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യാമുന്നണിയ്‌ക്ക് തിരിച്ചടി മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും തമ്മില്‍ത്തല്ല് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മെഹ്ബൂബ

ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യാമുന്നണിയ്‌ക്ക് തിരിച്ചടി. ഇവിടെ ഇന്ത്യാമുന്നണിയിലെ അംഗങ്ങളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ തല്ലായതോടെയാണ് ബിജെപിയ്‌ക്കെതിരെ രൂപീകരിച്ച ഇന്ത്യാമുന്നണിയ്‌ക്ക് ജമ്മു കശ്മീരില്‍ തിരിച്ചടിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 07:32 pm IST
in India

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യാമുന്നണിയ്‌ക്ക് തിരിച്ചടി. ഇവിടെ ഇന്ത്യാമുന്നണിയിലെ അംഗങ്ങളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ തല്ലായതോടെയാണ് ബിജെപിയ്‌ക്കെതിരെ രൂപീകരിച്ച ഇന്ത്യാമുന്നണിയ്‌ക്ക് ജമ്മു കശ്മീരില്‍ തിരിച്ചടിയായത്.

പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പരസ്യമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ രംഗത്തെത്തി. ആകെ അഞ്ച് ലോക്സഭാ സീറ്റുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. ദ്ദംപൂര്‍, ജമ്മു , അനന്ത് നാഗ് രജൗറി, ശ്രീനഗര്‍, ബാരാമുള്ള എന്നിങ്ങനെയാണ് ഈ അഞ്ച് ലോക്സഭാ സീറ്റുകള്‍. ഇതില്‍ കശ്മീരിലെ മൂന്ന് ലോക് സഭാ സീറ്റുകളിലേക്ക് തങ്ങള്‍ മത്സരിക്കുമെന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയാണ് മെഹ് ബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. താനുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഒമര്‍ അബ്ദുള്ള കാര്യങ്ങള്‍ തീരുമാനിച്ചതാണ് മെഹ്ബൂബ മുഫ്തിയെ ചൊടിപ്പിച്ചത്.
ഇതോടെയാണ് തങ്ങള്‍ തനിയെ മത്സരിക്കുമെന്ന് മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചത്. വാസ്വവത്തില്‍ ഞങ്ങള്‍ വിശാല താല്‍പര്യം കണക്കിലെടുത്ത് ലോക് സഭയിലേക്ക് മത്സരിക്കേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ പിഡിപി നിലനില്‍ക്കുന്നില്ലെന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന ശരിക്കും വേദനിപ്പിച്ചു- മെഹ്ബൂബ മുഫ്തി പറയുന്നു. ഇതോടെയാണ് പിഡിപി തനിയെ മത്സരിക്കാന്‍ തീരുമാനിച്ചത്.

“ഇന്ത്യാമുന്നണിയുടെ സഖ്യ ഫോര്‍മുലയനുസരിച്ച് മൂന്ന് സീറ്റുകളിലേക്ക് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കശ്മീരിലെ അഞ്ചു സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള മത്സരിപ്പിക്കണമെങ്കില്‍ മെഹ്ബൂബ മുഫ്തിക്ക് അങ്ങിനെ ചെയ്യാം,”- ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ബിജെപിയ്‌ക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാമുന്നണിയില്‍ അംഗങ്ങളാണ് ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും. നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയും തമ്മില്‍ത്തല്ല് ജമ്മു കശ്മീരില്‍ അടുത്തുതന്നെ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്ത്യാമുന്നണിക്ക് പ്രതികൂലമായി ബാധിക്കും.

ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായാണ് ലോക്സഭായിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഉഏപ്രില്‍ 19ന് (ഉദ്ദംപൂര്‍) , ഏപ്രില്‍ 26ന് (ജമ്മു ), മെയ് 7ന് (അനന്ത് നാഗ്-രജൗറി), മെയ് 13ന് (ശ്രീനഗര്‍) മെയ് 20ന് (ബാരാമുള്ള) എന്നിങ്ങനെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണും.

Tags: Modiyude GuaranteeModiagain2024bjpJammu and KashmirINDIA frontNational ConferenceOmar AbdullahMehbooba Muftipdp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.