Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലമുറ്റത്ത് ഇഫ്താര്‍: ക്ഷേത്ര മൈക്കിലുടെ ബാങ്ക് വിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 03:46 pm IST
inKerala

തിരുവനന്തപുരം: പവിത്രമായ അമ്പലമുറ്റത്ത് ഇഫ്ത്താര്‍ വിരുന്നൊരുക്കി. പാറശ്ശാലക്കു സമീപം പ്ലാമൂട്ടുകട കൊച്ചു ഭഗവതി ക്ഷേത്രത്തിലാണ് നോമ്പ് തുറ നടന്നത്. നെയ്യാറ്റിന്‍കര , കുളത്തൂര്‍ ജമാത്തിലെ അംഗങ്ങള്‍ക്കാണ് ക്ഷേത്ര കമ്മിറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ക്ഷേത്ര മൈക്കിലുടെയായിരുന്നു ബാങ്ക് വിളി. ക്ഷേത്ര നടയില്‍ മുസ്ലിം ആചാരങ്ങളും നടത്തിയാണ് നോമ്പ് മുറിച്ചത്.

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമെന്ന് ഓമനപ്പേരിട്ടാണ് മുസ്ലീങ്ങളുടെ നോമ്പുതുറ ഇഫ്താര്‍ പാര്‍ടി ക്ഷേത്ര ഭാരവാഹികള്‍ നടത്തിയത്. ആരാധനാലയങ്ങള്‍ കപട മതേതര പേക്കൂത്തുകള്‍ നടത്താനുള്ള വേദികളല്ലന്നിരിക്കെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഭാരവാഹികളുടെ ഹിന്ദുക്കളെ അവഹേളിക്കുന്ന നടപടി .ക്ഷേത്ര നടയില്‍ നടന്ന തരികിട മുസ്ലീം ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ക്ഷേത്ര പരിസരം അഹിന്ദു പരിപാടികള്‍ക്കായി ദുരുപയോഗം ചെയ്ത് ക്ഷേത്രദേവ സങ്കല്‍പങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തിയ അമ്പല കമ്മറ്റി ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

MLA യുടെ തിരഞ്ഞെടുപ്പ് പ്രൊപ്പഗൻറക്കുള്ള അഭിനേതാക്കളാണോ മുസ്ലീം വിശ്വാസികൾ-ശശികല ടീച്ചർ

ക്ഷേത്രനടയിലെ ഇഫ്താർ വിരുന്ന് ക്ഷേത്രാചാരലംഘനം അധാർമ്മികം- സുധീർ നീരേറ്റുപുറം

 

 

 

 

Tags: Iftar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്
India

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണിയോടെ ഇഫ്താർ വിരുന്ന്;അതിന് ശേഷം ചിക്കന്‍ അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് വലിച്ചെറിഞ്ഞു

യൂണിവേഴ്സിറ്റിയിൽ നടത്തിയ ഇഫ്താർ സംഗമം
India

മമതയുടെ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ ഈദും ഇഫ്താറും ആഘോഷിക്കാം, എന്നാൽ ശ്രീരാമനവമി പാടില്ല : ഇതെവിടുത്തെ ന്യായമെന്ന് വിദ്യാർത്ഥികൾ

Kerala

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താനുള്ള സിപിഎം ശ്രമം പൊളിഞ്ഞു ; കേസായതോടെ ഇഫ്താര്‍ നടത്തുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ

India

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മുസ്ലീം ലീഗ് ; തൊപ്പി ധരിച്ചെത്തി ഖാർഗെ : സന്തോഷത്തോടെ സോണിയ : നാഗ്പൂരിലെ ഹിന്ദു വിരുദ്ധ കലാപത്തെക്കുറിച്ച് മാത്രം മൗനം

India

റംസാൻ നോമ്പെടുത്ത് വിജയ് : തൊപ്പിയണിഞ്ഞ് ഇഫ്താർ വിരുന്നിൽ , നിസ്കാരവും

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.