Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് കൊടുത്തു; രാജ്യത്തിന്റെ താല്പര്യങ്ങളും അഖണ്ഡതയും ദുര്‍ബലമായ കോണ്‍ഗ്രസ് പണയം വെയ്‌ക്കുന്നു: നരേന്ദ്രമോദി

കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് കൊടുക്കുക വഴി ദുര്‍ബലമായ കോണ്‍ഗ്രസ് രാജ്യത്തിന്റെ താല്പര്യങ്ങളും അഖണ്ഡതയും പണയം വെയ്‌ക്കുന്നുവെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 10:12 pm IST
inIndia

ന്യൂദല്‍ഹി: കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് കൊടുക്കുക വഴി ദുര്‍ബലമായ കോണ്‍ഗ്രസ് രാജ്യത്തിന്റെ താല്പര്യങ്ങളും അഖണ്ഡതയും പണയം വെയ്‌ക്കുന്നുവെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കച്ചൈത്തീവ് എന്ന തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള ദ്വീപ് ശ്രീലങ്കയ്‌ക്ക് നല്‍കിയതെന്ന വിവരാകാശരേഖയെക്കുറിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു മോദിയുടെ ഈ പ്രതികരണം. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോഴാണ് ഈ വിവരം കിട്ടിയത്.

“കണ്ണുതുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണിത്. കോണ്‍ഗ്രസിനെ ഒരിയ്‌ക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന കാര്യം ജനങ്ങളുടെ മനസ്സില്‍ ഉറപ്പിക്കപ്പെട്ടു. ഇത് എല്ലാ ഇന്ത്യക്കാരെയും ദേഷ്യം പിടിപ്പിച്ചു. കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ ഐക്യത്തിനെയും അഖണ്ഡതയെയും താല്‍പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ രീതി. “- പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇന്ത്യന്‍ തീരത്ത് മത്സ്യമില്ലാത്തതിനാല്‍ തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള മത്സ്യത്തൊഴിലാളികള്‍ കച്ചൈത്തീവ് എന്ന ദ്വീപിനു ചുറ്റുമുള്ള കടലില്‍ മീന്‍പിടിക്കാന്‍ പോവുക പതിവാണ്. എന്നാല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുകടക്കുന്നു എന്നാരോപിച്ച് ഈ മത്സ്യത്തൊഴിലാളികളെ തടങ്കലില്‍ വെയ്‌ക്കുകയാണ് ശ്രീലങ്ക. ഇതിന്റെ പേരില്‍ ഡിഎംകെയും കോണ്‍ഗ്രസും കഴിഞ്ഞ 10 വര്‍ഷമായി ഒന്നും ചെയ്തില്ലെന്ന് മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കച്ചൈത്തീവ് എങ്ങിനെ ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടു എന്ന സത്യം വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസും ഡിഎംകയെും വെട്ടിലായിരിക്കുകയാണ്. ഇത്രയും കാലം തമിഴ്നാട്ടിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരുന്ന ഡിഎംകയുടെയും കോണ്‍ഗ്രസിന്റെയും തന്ത്രമാണ് പൊളിഞ്ഞുവീണത്.

 

Tags: Modiagain2024KatchaitheevuKachchatheevuTamilnaduIndiragandhiCongress govtSrilankaNehruLokSabhaElections2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.