Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിന്റെ കാലത്ത് കച്ചൈത്തീവിന് എന്ത് സംഭവിച്ചു? എങ്ങിനെ ശ്രീലങ്ക കച്ചൈത്തീവ് സ്വന്തമാക്കി?

നെഹ്രുവിന്റെ ഭരണകാലത്താണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള പാക് കടലിടുക്കിലെ കച്ചൈത്തീവ് എന്ന ചെറുദ്വീപിന്മേല്‍ ശ്രീലങ്ക അവകാശവാദം കടുപ്പിച്ചത്. നെഹ്രുവിനാകട്ടെ ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ദ്വീപ് സ്വന്തമാക്കാന്‍ ഒട്ടും താല്‍പര്യവുമില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 08:32 pm IST
inIndia
നെഹ്രു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിനയ്ക്ക് സിഗരറ്റ് കത്തിച്ച് നല്‍കുന്നു (വലത്ത്)

നെഹ്രു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിനയ്ക്ക് സിഗരറ്റ് കത്തിച്ച് നല്‍കുന്നു (വലത്ത്)

നെഹ്രുവിന്റെ ഭരണകാലത്താണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള പാക് കടലിടുക്കിലെ കച്ചൈത്തീവ് എന്ന ചെറുദ്വീപിന്മേല്‍ ശ്രീലങ്ക അവകാശവാദം കടുപ്പിച്ചത്. നെഹ്രുവിനാകട്ടെ ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ദ്വീപ് സ്വന്തമാക്കാന്‍ ഒട്ടും താല്‍പര്യവുമില്ലായിരുന്നു.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യയും ശ്രീലങ്കയും ഒരുപോലെ ഉപയോഗിച്ചിരുന്നതായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് ഇവിടെ സ്വതന്ത്രമായി മീന്‍പിടിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം ഒരു താക്കീതിന്റെ രൂപത്തിലാണ് ശ്രീലങ്ക കച്ചൈത്തീവിന്മേല്‍ അവകാശം സ്ഥാപിച്ചുതുടങ്ങുന്തന്. അന്ന് ശ്രീലങ്കയുടെ പേര് സിലോണ്‍ എന്നാണ്. കച്ചൈത്തീവില്‍ ഇന്ത്യയുടെ നാവികസേന (അന്നത്തെ പേര് റോയല്‍ ഇന്ത്യന്‍ നേവി) ഒരിക്കലും പരിശീലനം നടത്തരുതെന്ന് ചുമ്മാ ശ്രീലങ്ക ഒരു ഉത്തരവിറക്കി. അന്ന് നെഹ്രു സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയില്ല.

1955 ഒക്ടോബര്‍ മാസത്തില്‍ സിലോണ്‍ ഒരു പടി കൂടി കടന്നു. സിലോണ്‍ നാവികസേന കച്ചൈത്തീവില്‍ പരിശീലനം നടത്തി. ഇതിനെ പക്ഷെ നെഹ്രു സര്‍ക്കാര്‍ എതിര്‍ത്തില്ല. കച്ചൈത്തീവിന്റെ കാര്യത്തില്‍ അത്രയ്‌ക്ക് ഉദാസീനമനോഭാവമായിരുന്നു നെഹ്രുവിന്. 1961 മെയ് 1ന് നെഹ്രു ഇത് സംബന്ധിച്ച് ഒരു മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു. “ഈ ചെറുദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ഈ പ്രശ്നം കാലങ്ങളായി തുടര്‍ന്ന് കൊണ്ടുപോകാന്‍ എനിക്ക് താല്പര്യമില്ല. ഇതിന്മേല്‍ പാര്‍ലമെന്‍റില്‍ മേലാല്‍ ഒരു തര്‍ക്കവും ഉയര്‍ന്നുവന്നുകൂടാ.”- അന്ന് നെഹ്രു കുറിച്ചതാണിത്. ഈ ദ്വീപിന്മേലുള്ള അവകാശവാദത്തിന്റെ പരമാധികാരം ഇന്ത്യയ്‌ക്കോ സിലോണിനോ എന്ന് തീരുമാനമെടുക്കാന്‍ അന്ന് കഴിഞ്ഞില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം അന്ന് അഭിപ്രായപ്പെട്ടിരുന്നതും രേഖകളിലുണ്ട്.

ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തിലൂടെ രൂപം കൊണ്ട കച്ചൈത്തീവിന്മേല്‍ പരമാധികാത്തിനുള്ള എല്ലാ അവകാശവും ഇന്ത്യയ്‌ക്കുണ്ടെന്ന് 1960ല്‍ അറ്റോര്‍ണി ജനറലായ എം.സി. സെതല്‍വാദ് അഭിപ്രായപ്പെട്ടിരുന്നതിന് രേഖകളുണ്ട്. ഇവിടെ മീന്‍പിടുത്തത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനുള്ള ശക്തമായ ഒരു നിയമവാദമുഖം ഇന്ത്യയ്‌ക്കുണ്ടെന്ന് അന്നത്തെ വിദേശകാര്യമന്ത്രാലയത്തിലെ നിയമവിഭാഗം ജോയിന്‍റ് സെക്രട്ടറിയായ കെ. കൃഷ്ണറാവു അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കച്ചൈത്തീവിന് ചുറ്റുമുള്ള കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ തടവുകാരായി ശ്രീലങ്കയുടെ നാവിക സേന പിടിച്ചുവെയ്‌ക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷമെങ്കിലും അന്ന് ശക്തമായി വാദിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.

പിന്നീട് 1974ല്‍ കച്ചൈത്തീവിന്റെ അധികാരം പൂര്‍ണ്ണമായും ഒരു ഉഭയകക്ഷികരാറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് എഴുതിക്കൊടുക്കുകയായിരുന്നു.

 

 

Tags: Tamil NaduSri LankaJawaharlal NehruNehruLokSabhaElections2024Modiagain2024Katchaitheevuindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.