Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ എട്ടു മുഖ്യ മേഖലയിലെ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍; ഈ വളര്‍ച്ച പ്രതീക്ഷപകരുന്നതെന്ന് അതിദി നയ്യാര്‍

ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഫെബ്രുവരിയില്‍ മികച്ച കുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഉല്‍പാദനം 6.7 ശതമാനമായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 07:51 pm IST
inBusiness

ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഫെബ്രുവരിയില്‍ മികച്ച കുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഉല്‍പാദനം 6.7 ശതമാനമായി ഉയര്‍ന്നു. ഈ വളര്‍ച്ച പ്രതീക്ഷ പകരുന്നതാണെന്ന് ഐസിആർഎ ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍. കൽക്കരി, അസംസ്കൃത എണ്ണ, സ്റ്റീൽ, സിമൻ്റ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടുന്ന ഈ എട്ട് പ്രധാന മേഖലകള്‍. രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഈ എട്ട് പ്രധാന മേഖലകൾ 40.27 ശതമാനം സംഭാവന ചെയ്യുന്നുണ്ട് . ഈ വളര്‍ച്ചയോടെ ഫെബ്രുവരിയിൽ ഐഐപി 4-6.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു .

അസംസ്‌കൃത എണ്ണ ഉൽപ്പാദനം 7.9% ആയി ഉയർന്നപ്പോൾ, പ്രകൃതിവാതകം 11.3% ആയി ഉയര്‍ന്നു. നിർമ്മാണ, വാഹന മേഖലകളിലെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതായിരുന്ന സ്റ്റീല്‍, സിമന്‍റ് മേഖലകളിലെ ഉല്‍പാദന വളര്‍ച്ച. സ്റ്റീൽ ഉൽപ്പാദനം 8.4% ഉയർന്നപ്പോള്‍ സിമൻ്റ് ഉല്‍പാദനം 10.2% വർധിച്ചു, 2024 ഫെബ്രുവരിയിൽ കൽക്കരി ഉൽപ്പാദനം 11.6 ശതമാനവും വൈദ്യുതി ഉൽപ്പാദനം 6.3 ശതമാനവും ഉയർന്നു.

ഫെബ്രുവരിയിൽ കൽക്കരി (11.6%), സിമൻ്റ് (10.2%), പ്രകൃതിവാതകം(11.3%) എന്നിവ രണ്ടക്ക ഉല്‍പാദന വളര്‍ച്ച കൈവരിച്ചത് വലിയ പ്രതീക്ഷയാണെന്ന് ഐസിആർഎ ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍ പറഞ്ഞു . എട്ട് പ്രധാന വ്യവസായങ്ങളിൽ മൂന്നെണ്ണം രണ്ടക്ക ഉല്‍പാദന വളര്‍ച്ച നേടിയത് ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്കും ജിഡിപിയ്‌ക്കും അങ്ങേയറ്റം പോസിറ്റീവാണെന്നും അദിതി നയ്യാര്‍ പറഞ്ഞു. വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) ഫെബ്രുവരിയില്‍ 6-6.5% വരെ ഉയരുമെന്നും അതിദി നയ്യാര്‍ പറഞ്ഞു.

രാസവളം ഒഴികെയുള്ള മറ്റെല്ലാ വ്യവസായങ്ങളുടെയും ഉൽപ്പാദനം ഫെബ്രുവരിയിൽ ഉയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.രാസവള ഉത്പാദനം 9.5% ചുരുങ്ങി. തുടര്‍ച്ചയായി രണ്ടാം മാസമാണ് രാസവള മേഖലയിലെ ചുരുക്കം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാസവള മേഖല പണപ്പെരുപ്പത്തിലൂടെ കടന്നുപോയതും ഇപ്പോള്‍ കൊയ്‌ത്തുകാലമായതിനാല്‍ കര്‍ഷകര്‍ രാസവളം തീരെ ഉപയോഗിക്കില്ലെന്നതിനാലുമാണ് രാസവള ഉല്‍പാദനം ചുരുങ്ങിയതെന്ന് ബാങ്ക് ഓഫ് ബറോഡ് മുഖ്യ സാമ്പത്തികവിദഗ്ധന്‍ മദന്‍ സബ്നാവിസ് പറഞ്ഞു. കല്‍ക്കരി ഉല്‍പാദനം 11.6 ശതമാനം ഉയര‍്ന്നതും വൈദ്യുതി ഉല്‍പാദനം 6.3 ശതമാനം ഉയര്ന്നതും പ്രതീക്ഷ പകരുന്നുവെന്നും ഇത് വ്യവസായിക ഉല്‍പാദന സൂചിക 4-5 ശതമാനം വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെയര്‍ റേറ്റിംഗ്സിന്റെ രജനി സിന്‍ഹ പറയുന്നത് വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 2024 ഫെബ്രുവരിയില്‍ 5.5 ശതമാനമായി ഉയരുമെന്നും ഇത് 2024 ജനവരിയിലെ 3.8 ശതമാനത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുമെന്നുമാണ്.

Tags: coal productionnatural gas productionMadan SabnavisIndian economyIIPAditi Nayarcore sector growth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.