Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ കപ്പിന് പോളണ്ട്, ഉക്രൈന്‍, ജോര്‍ജിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 12:59 am IST
inFootball
വെയ്ല്‍സിനെതിരായ മത്സരത്തില്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്നു

വെയ്ല്‍സിനെതിരായ മത്സരത്തില്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്നു

കാര്‍ഡിഫ്: ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന യൂറോ കപ്പിലേക്ക് മൂന്ന് ടീമുകള്‍ കൂടി. 24 ടീമുകളുള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ആദ്യമേ യോഗ്യത നേടയിത് 21 ടീമുകളാണ്. ബാക്കിയുള്ള ആറ് ടീമുകള്‍ക്ക് പ്ലേ ഓഫിലൂടെ യോഗ്യത നേടാന്‍ അവസരമുണ്ടായിരുന്നു. ഇന്നലെ നടന്ന മൂന്ന് പ്ലേ ഓഫ് ഫൈനലുകള്‍ ജയിച്ച് മൂന്ന് ടീമുകള്‍ യോഗ്യത നേടിയതോടെ യൂറോ 2024ന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ ആയി. വെയ്ല്‍സിനെ തോല്‍പ്പിച്ച് പോളണ്ട്, ഐസ് ലന്‍ഡിനെ തോല്‍പ്പിച്ച് ഉക്രൈന്‍, മുന്‍ യൂറോ ജേതാക്കളായ ഗ്രീസിനെ തോല്‍പ്പിച്ച് ജോര്‍ജിയ എന്നിവരാണ് ഇന്നലെ യോഗ്യത നേടിയത്.

നിശ്ചിത സമയവും അധിക സമയവും ഗോള്‍രഹിതമായി പിരിഞ്ഞ പോളണ്ട്-വെയ്ല്‍സ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ട് ആണ് വിജയികളെ നിര്‍ണയിച്ചത്. 5-4നായിരുന്നു പോളണ്ടിന്റെ വിജയം. ഷൂട്ടൗട്ടില്‍ വെയ്ല്‍സിനായി അഞ്ചാം കിക്കെടുത്ത വെയ്ല്‍സ് താരം ഡാനിയേല്‍ ജെയിംസിന്റെ ഷോട്ട് പോളണ്ട് ഗോലി വോയ്‌സിയെക്ക് സെസ്‌നി തടുത്തു. ഇതോടെ വെയ്ല്‍സ് ഹോം മൈതാനത്ത് ആതിഥേയ ആരാധകരുടെ ഹൃദയം തകര്‍ത്ത് പോളണ്ട് യൂറോയിലേക്ക് പാസ് നേടി.

ഗോള്‍ ഒഴിഞ്ഞു നിന്നെങ്കിലും കളിയിലുടനീളം മികച്ച കളി കാഴ്‌ച്ചവച്ചത് വെയ്ല്‍സ് ആണ്. പക്ഷെ പെനല്‍റ്റിയിലെ പാളിച്ച ടീമിനെ വലയ്‌ക്കുകയായിരുന്നു. 120 മിനിറ്റിലേറെ നേരം കളിച്ചിട്ടും ഒരു ഓണ്‍ടാര്‍ജറ്റ് ഷോട്ട് പോലും ഉതിര്‍ക്കാതെയാണ് പോളണ്ട് കളി അവസാനിപ്പിച്ചത്.

യൂറോ കപ്പ് മുന്‍ ജേതാക്കളായ ഗ്രീസിനെ ജോര്‍ജിയ തോല്‍പ്പിച്ചതും പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ്. അതും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ജോര്‍ജിയ നാല് ഗോളുകള്‍ വലയിലെത്തിച്ചപ്പോള്‍ ഗ്രീസിന് രണ്ടെണ്ണമേ നേടാനായുള്ളൂ.

ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 2-1ന് ജയിച്ചാണ് ഉക്രൈന്‍ യൂറോ കപ്പിന് അര്‍ഹത നേടിയത്. ആദ്യ പകുതിയില്‍ കളിക്ക് 30 മിനിറ്റെത്തിയപ്പോള്‍ ആല്‍ബര്‍ട്ട് ഗുമുന്‍ഡ്‌സണ്‍ നേടിയ ഗോളില്‍ ഐസ്‌ലന്‍ഡ് മുന്നിട്ടു നിന്നു. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഉക്രൈന്‍ വിജയിച്ചു. 54-ാം മിനിറ്റില്‍ വിക്ടര്‍ തൈഷങ്കോവും 84-ാം മിനിറ്റില്‍ മിഖായിലോ മുഡ്രിയ്‌ക്കും ആണ് ഉക്രൈനുവേണ്ടി ഗോള്‍ നേടിയത്.

യൂറോ 2024 സമ്പൂര്‍ണ പട്ടിക

ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലൊവേനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രൈന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ചുഗല്‍, ഷീസിയ

 

Tags: UkraineGeorgiaPolandEuro Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.