Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടര്‍ ഡേവിഡ് ഫിനെറ്റി പറയുന്നു: “ബിസിനസ് രംഗം പ്രതീക്ഷിക്കുന്നത് മോദി തീര്‍ച്ചയായും ജയിക്കുമെന്നാണ്”

ഇന്ത്യന്‍ രൂപയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടയിലാണ് അമേരിക്കയിലെ ബ്ലുംബെര്‍ഗ് ടെലിവിഷന്റെ  സാമ്പത്തികകാര്യ റിപ്പോര്‍ട്ടറായ ഡേവിഡ് ഫിനെറ്റി ഇന്ത്യയുടെ രാഷ്‌ട്രീയ തെരഞ്ഞെടുപ്പ് വിലയിരുത്തിയത്. അദ്ദേഹം പറഞ്ഞു:"ബിസിനസ് രംഗം പ്രതീക്ഷിക്കുന്നത് തീര്‍ച്ചയായും മോദി ജയിക്കുമെന്ന് തന്നെയാണ്. കാരണം ആരും അനിശ്ചിതാവസ്ഥ ഇഷ്ടപ്പെടുന്നില്ല. "

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 11:38 pm IST
inBusiness

ന്യൂദല്‍ഹി: ഡോളറുമായി തട്ടിച്ചുനോക്കുമ്പോഴുള്ള ഇന്ത്യന്‍ രൂപയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടയിലാണ് അമേരിക്കയിലെ ബ്ലുംബെര്‍ഗ് ടെലിവിഷന്റെ (Bloomberg Television)  സാമ്പത്തികകാര്യ റിപ്പോര്‍ട്ടറായ ഡേവിഡ് ഫിനെറ്റി (David Finerty) ഇന്ത്യയുടെ രാഷ്‌ട്രീയ തെരഞ്ഞെടുപ്പ് വിലയിരുത്തിയത്. അദ്ദേഹം പറഞ്ഞു:”ബിസിനസ് രംഗം പ്രതീക്ഷിക്കുന്നത് തീര്‍ച്ചയായും മോദി ജയിക്കുമെന്ന് തന്നെയാണ്. കാരണം ആരും അനിശ്ചിതാവസ്ഥ ഇഷ്ടപ്പെടുന്നില്ല. ”

“എങ്ങിനെയുണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ്? അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടോ?”- ബ്ലൂംബെര്‍ഗ് ടെലിവിഷനിലെ ടോക് ഷോയില്‍ കൂടെ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകയാണ് ഡേവിഡ് ഫിനെറ്റിയോട് ഈ ചോദ്യം ചോദിച്ചത്. “ഞാന്‍ കരുതുന്നത് മോദി വിജയിക്കും എന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഇന്ത്യന്‍ രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തും. വിപണി മോദിയെ വളരെ പോസിറ്റീവായാണ് കാണുന്നത്. സാമ്പത്തിക രംഗം ഒരു അനിശ്ചിതത്വത്തെ ഒരിയ്‌ക്കലും ഇഷ്ടപ്പെടില്ല. ബിസിനസ് മേഖല പ്രതീക്ഷിക്കുന്നത് മോദി വിജയിക്കുമെന്ന് തന്നെയാണ്. ഇനി മറിച്ച് സംഭവിച്ചാല്‍ അത് ഇന്ത്യന്‍ രൂപ ചെറിയ തോതില്‍ ഉലയ്‌ക്കുക തന്നെ ചെയ്യും. “- ഡേവിഡ് ഫിനെറ്റി പറഞ്ഞു.

“ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ ഭയം വേണ്ട, രക്ഷിക്കാന്‍ ആര്‍ബിഐയുടെ കയ്യില്‍ 64200 കോടി ഡോളര്‍ ഉണ്ട്”

“ഇന്ത്യന്‍ രൂപ മാത്രമല്ല, ചൈനയിലെ യുവാന്‍ അടക്കം ഏഷ്യയിലെ എല്ലാ കറന്‍സികളും തകര്‍ച്ചയിലാണ്. വാസ്തവത്തില്‍ ഇന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പം ഉയരുകയാണ് ചെയ്തത്. പേടിക്കേണ്ടത് യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നാലാണ്. അത് രൂപയെ പ്രതികൂലമായി ബാധിക്കും. എങ്കിലും ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ വിദേശനാണ്യമായി 64200 കോടി ഡോളര്‍ കയ്യിലുണ്ട്. ഇത് വലിയ തുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞാല്‍ അത് നേരെയാക്കാന്‍ ഈ തുകകൊണ്ട് കഴിയും. അതില്‍ ഭയപ്പെടേണ്ടതില്ല ”

ബോണ്ട് വഴി വരും ഇന്ത്യയില്‍ 625 കോടി ഡോളര്‍!
ഇന്ത്യയ്‌ക്ക് ഒന്നും പേടിക്കാനില്ല. ഇന്ത്യയുടെ സര‍്ക്കാര്‍ ബോണ്ട് അന്താരാഷ്‌ട്ര ബോണ്ട് സൂചികയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ വന്‍തുകയുടെ വിദേശ ഫണ്ട് ഇവിടെ ഒഴുകിയെത്തും. ഏകദേശം 625 കോടി ഡോളര്‍ ആണ് ഇന്ത്യയില്‍ എത്തുക. ഇന്ത്യയാലും ഇന്ത്യന്‍ രൂപ ദുര്‍ബലമായാല്‍ അതില്ലാതാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്‌ക്കുണ്ട്. അതായത് സുസ്ഥിരതയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ഭയം വേണ്ട” – ഡേവിഡ് ഫിനെറ്റി വിശദീകരിച്ചു.

 

 

Tags: BloombergTVIndian RupeeIndian economyloksabhaRupee dollar exchange rateLokSabhaElections2024David FinertyModiwillwin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.