Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 01:17 am IST
in Kerala

തൊടുപുഴ: സംസ്ഥാനത്ത് പ്രതിദിനം വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോള്‍ ആശങ്കയിലായി കെഎസ്ഇബി. ഇതിനിടെ ഞായറാഴ്ചത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡും ഭേദിച്ചു. പൊതുവെ അവധി ദിനങ്ങളില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയാണ് പതിവ്. ശരാശരി 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ കുറവുണ്ടാകും.

എന്നാല്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 95.0825 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 82.1069 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 11.1991 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം.

പീക്ക് സമയത്തെ ഉപഭോഗം 5120 മെഗാവാട്ട് വരെ എത്തുന്നുണ്ട്. എന്നാല്‍ മുമ്പത്തെ സമയങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാത്രി 11 മണിക്ക് ശേഷമാണ് ഇപ്പോള്‍ പീക്ക് സമയം. ഉറങ്ങുന്ന സമയത്ത് കൂട്ടമായി എയര്‍കണ്ടീഷണര്‍ പോലുള്ളവ ഉപയോഗിക്കുന്നതാണ് കാരണം. രണ്ട് വാരമായി പ്രവര്‍ത്തി ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇതിന് അടുത്താണ് ഞായറാഴ്ചത്തെ ഉപഭോഗം. മാര്‍ച്ച് 17ന് 92.1577 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഇതേസമയം അവധി ദിവസങ്ങളില്‍ ശരാശരി 83 ദശലക്ഷം യൂണിറ്റും പ്രവര്‍ത്തി ദിവസങ്ങളില്‍ 93 ദശലക്ഷം യൂണിറ്റ് വരെയുമായിരുന്നു ഉപഭോഗം. ഇത്തവണ ചൂടേറിയതോടെ ഉപഭോഗം 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ കൂടി.

തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ചൂടിന്റെ മുന്നറിയിപ്പുകള്‍ നേരത്തെ വന്നിട്ടും ഇത് കണക്ക് കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെഎസ്ഇബിക്ക് ആയില്ല. ഇതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് സ്ഥിരമായി പോസ്റ്റുകള്‍ വരുന്നുണ്ടെങ്കിലും ഉപഭോഗം കൂടുകയല്ലാതെ കുറയുന്നില്ല. ഇടയ്‌ക്കിടെയുള്ള വൈദ്യുതി മുടക്കത്തിനൊപ്പം വോള്‍ട്ടേജ് ക്ഷാമം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാവുന്നതിനും കാരണമാകുന്നുണ്ട്. ഇതിനൊപ്പം ഫാന്‍ പോലുള്ളവയുടെ സ്പീഡ് കുറയുന്നത് ഉഷ്ണം കൂടുന്നതിനും ഉപഭോക്താക്കള്‍ക്ക് ശാരീരിക പ്രശ്‌നത്തിനും കാരണമാകുന്നു.

ഉപയോഗം കൂടിയതോടെ ഇതിന് ആവശ്യമായ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇല്ലാത്തതാണ് വോള്‍ട്ടേജ് ക്ഷാമത്തിന് മുഖ്യകാരണം. ഇതിനൊപ്പം ജീവനക്കാരെ വട്ടംകറക്കി വൈദ്യുതി മുടക്കവും തുടരുകയാണ്. ഓവര്‍ലോഡ് വരുന്നതോടെ ഫ്യൂസ് കത്തിപ്പോകുന്നത് പതിവായി. ഇതോടെ രാത്രിയില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ തോറും കറങ്ങി നടക്കേണ്ട ഗതികേടിലാണ് ജീവനക്കാരും.

Tags: KSEBElectricity consumptionan all-time record
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

പുതിയ വാര്‍ത്തകള്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.