Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുനിതയുടെ വേദനയ്‌ക്ക് ഉത്തരവാദി കേജ്‌രിവാള്‍: വിരേന്ദ്ര സച്ച്ദേവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 01:17 am IST
inIndia
ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിക്കെതിരെ ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിരേന്ദ്ര സച്ച്ദേവ

ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിക്കെതിരെ ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിരേന്ദ്ര സച്ച്ദേവ

ന്യൂദല്‍ഹി: റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത പത്രസമ്മേളനം നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി. സുനിത അനുഭവിക്കുന്ന വേദനയ്‌ക്ക് ഉത്തരവാദി അരവിന്ദ് കേജ്രിവാളാണെന്ന് ദല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. കേജ്രിവാളിന്റെ സന്ദേശം വായിക്കുന്ന വീഡിയോ സുനിത പുറത്തുവിട്ടതിന് പിന്നാലെയാണ് സച്ച്‌ദേവയുടെ പ്രസ്താവന.

സുനിതയ്‌ക്ക് അഗാധമായ വേദനയോടെ സംസാരിക്കേണ്ടി വന്നതിന് ഉത്തരവാദി അരവിന്ദ് കേജ്രിവാളാണ്. കേജ്രിവാള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. കാരണം ഇത്തരം ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നത്. ബംഗ്ലാവിലേക്ക് പ്രവേശിക്കുമ്പോഴോ ദല്‍ഹിയിലെ നികുതിദായകരുടെ പണം പാഴാകുമ്പോഴോ ദല്‍ഹിയിലെ യുവാക്കള്‍ക്ക് ഒരു കുപ്പി വെള്ളം സൗജന്യമായി നല്കുമ്പോഴോ അല്ലെങ്കില്‍ 100കോടി രൂപയുടെ പണമിടപാട് നടത്തുമ്പോഴോ ആണ് ഈ വാര്‍ത്താസമ്മേളനം നടത്തേണ്ടിയിരുന്നത്, സച്ച്ദേവ പറഞ്ഞു.

കോണ്‍ഗ്രസ് ഒരുകാലത്ത് എഎപി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണയ്‌ക്കുകയാണ്. ഈ അഴിമതി റിപ്പോര്‍ട്ട് ചെയ്തത് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനായിരുന്നു. ഷീല ദീക്ഷിത്തിനേയും സോണിയാ ഗാന്ധിയേയും വിമര്‍ശിക്കാറുണ്ടായിരുന്ന കേജ്രിവാള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. കോണ്‍ഗ്രസും എഎപിയും അഴിമതിക്കാരാണ്. പരസ്പരം കൈകോര്‍ത്താണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്, സച്ച്ദേവ ആരോപിച്ചു

 

Tags: Press MeetLoksabha Election 2024Aravind KejriwalModiyude GuaranteeSunitaVirendra Sachdeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.