Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് 53 പാര്‍ട്ടികള്‍, ഇന്ന് 2500; ചില തെരഞ്ഞെടുപ്പ് കണക്കുകളിലൂടെ

2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2014 മുതലുള്ള 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളുടെ വോട്ടെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ദേശീയ പദവി സംബന്ധിച്ച് കമ്മിഷന്‍ തീരുമാനമെടുക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 04:00 am IST
in India

ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍(1951) മത്സരിച്ചത് 51 പാര്‍ട്ടികള്‍. എഴുപതാണ്ട് കഴിയുമ്പോള്‍ പാര്‍ട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. പതിനെട്ടാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നത് 2500 പാര്‍ട്ടികള്‍. എന്നാല്‍ 73 വര്‍ഷത്തിനിടെ ദേശീയ പാര്‍ട്ടികളുടെ എണ്ണം 14 ല്‍ നിന്ന് ആറായി കുറഞ്ഞു.

1951ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 53 പാര്‍ട്ടികളില്‍ 14 എണ്ണവും ദേശീയ പാര്‍ട്ടികളും ബാക്കിയുള്ളവ പ്രാദേശിക പാര്‍ട്ടികളുമായിരുന്നു. പല പാര്‍ട്ടികളും മറ്റൊന്നില്‍ ലയിക്കുകയും ചിലത് പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് ദേശീയ പാര്‍ട്ടികളുടെ എണ്ണം കുറഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച ലീപ് ഓഫ് ഫെയ്‌ത്ത് എന്ന പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. 1953ല്‍ മത്സരിച്ചതില്‍ 23 പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതില്‍ 14 എണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചതെന്നും പറയുന്നുണ്ട്.

അഖില ഭാരതീയ ഹിന്ദു മഹാസഭ, ആള്‍ ഇന്ത്യ ഭാരതീയ ജന സംഘ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പ്, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് റുയ്‌കാര്‍ ഗ്രൂപ്പ്, കൃഷികാര്‍ ലോക് പാര്‍ട്ടി, ബോല്‍ഷെവിക് പാര്‍ട്ടി ഓഫ് ഇന്ത്യ, റവവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി എന്ന ബഹുമതി അന്ന് ലഭിക്കാതിരുന്നത്. 1957ലെത്തിയപ്പോള്‍ ദേശീയ പാര്‍ട്ടികളുടെ എണ്ണം 15 ആയി. 1962ല്‍ 27 ആയി.
1951ന് ശേഷം നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ ആണ് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കിയത്. പിന്നീട് പാര്‍ട്ടി പിളര്‍ന്ന് പുതിയതായി രൂപം കൊണ്ടെങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് സിപിഐയേക്കാള്‍ വോട്ട് നേടാനും സാധിച്ചു.

1996 ലെ പൊതു തെരഞ്ഞെടുപ്പില്‍ 209 രാഷ്‌ട്രീയ മത്സരിച്ചു. ഇതില്‍ എട്ടെണ്ണം കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. 1998ല്‍ ദേശീയ പദവിയുള്ള ഏഴെണ്ണം ഉള്‍പ്പെടെ 176 പാര്‍ട്ടികളാണ് മത്സരിച്ചത്. 1999ല്‍ മത്സരിച്ച പാര്‍ട്ടികളുടെ എണ്ണം 160 ആയി കുറഞ്ഞു. ദേശീയ പാര്‍ട്ടികളുടെ എണ്ണം ഏഴായി. 2014ല്‍ പാര്‍ട്ടികളുടെ എണ്ണം 464 ആവുകയും ദേശീയ പാര്‍ട്ടികള്‍ ആറുമായി.

2016ല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. 2019ല്‍ 674 രാഷ്‌ട്രീയ പാര്‍ട്ടികളാണ് മത്സരിച്ചത്. ഏഴു ദേശീയ പാര്‍ട്ടികള്‍. ഈ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍, എന്‍സിപി,സിപിഐ എന്നിവയ്‌ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചു.

വ്യവസ്ഥകള്‍ അനുസരിച്ച് ഒരു ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ ഒരു രാഷ്‌ട്രീയ സംഘടനയ്‌ക്ക് കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയിലെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും നേടേണ്ടതുണ്ട് അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞത് ആറ് ശതമാനമെങ്കിലും വോട്ട് നേടണം.

2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2014 മുതലുള്ള 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളുടെ വോട്ടെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ദേശീയ പദവി സംബന്ധിച്ച് കമ്മിഷന്‍ തീരുമാനമെടുക്കുക.
നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ-എം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പി
പി), എഎപി എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവിയുള്ളത്.

Tags: bjpcongressIndian PoliticsLoksabha Election 2024national politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.