Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകള്‍: ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 07:59 am IST
inIndia

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്‍ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍.
ഇന്റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകള്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം.
ന്യൂസ് മിനിട്ടിന്റെയും ന്യൂസ് ലൗണ്‍ട്രിയുടെയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികളുടെ പേരുകള്‍ തന്നെ സൂചനയാണ്. ഡിസ്‌റപ്ടര്‍, ഗെയിം ചേഞ്ചര്‍ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍.
ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് ലൗണ്‍ട്രി ക്കും യു എസ് കാനഡ ഫണ്ട് നിര്‍ബാധം ഒഴുകുന്നു.
പാലക്കാട് സ്വദേശി ധന്യ രാജേന്ദ്രനാണ് ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് എഡിറ്റര്‍.ന്യൂസ് മിനിട്ടിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
വിദേശത്തു നിന്ന് വന്‍ തുക ഒരുമിച്ചു സ്വീകരിച്ചാല്‍ പിടി വീഴുമെന്നതിനാല്‍ 200 ഡോളറില്‍ താഴെയായാണ് സംഭാവനകള്‍ എത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയതിനു സമാനമാണ് ന്യൂസ് മിനിട്ട് , ന്യൂസ് ലൗണ്‍ട്രി ഫണ്ടു ശേഖരണം.

നിയമ വിരുദ്ധവും ദേശവിരുദ്ധവുമായ ഇടപാടുകള്‍ നടക്കുന്ന സ്ഥാപനത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ഥാപനത്തില്‍ ഇഡി റെയ്ഡ് ഉണ്ടാകാമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. റെയ്ഡ് സാഹചര്യത്തെ നേരിടേണ്ടത് എങ്ങനെയാണെന്നും അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ എങ്ങനെ പ്രതികരിക്കണമെന്നും ന്യൂസ് മിനിട്ടില്‍ കുറച്ചു കാലം മുന്‍പ് പരിശീലന ക്യാംപ് നടത്തി. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് രാജഗോപാലിന്റെ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.ന്യൂസ് മിനിട്ട് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ ഒരു യോഗത്തില്‍ വെളിപ്പെടുത്തിയ സംഭവം രാജഗോപാലിന്റെ ലേഖനത്തിലുണ്ട്.
അന്വേഷണ ഏജന്‍സികളുടെ റെയ്‌ഡോ അറസ്‌റ്റോ ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ന്യൂസ് മിനിട്ട് ജേണലിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിയത്രേ. റെയ്ഡുണ്ടായാല്‍ ലാപ് ടോപ്, മൊബൈല്‍ തുടങ്ങിയ ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള (തെളിവ് നശിപ്പിക്കാനാകും ) തന്ത്രങ്ങളും പരിശീലനവുമുണ്ടായെന്നാണ് ധന്യ വെളിപ്പെടുത്തിയത്. സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ക്യാംപില്‍ പങ്കെടുത്തു.

ന്യൂസ് ലോണ്‍ട്രിയും ദ ന്യൂസ് മിനിറ്റും ചേര്‍ന്ന് പൊതുതാത്പര്യ പത്രപ്രവര്‍ത്തനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സഖ്യം രൂപീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.രണ്ട് വാര്‍ത്താ ഓര്‍ഗനൈസേഷനുകളും പ്രോജക്റ്റുകളില്‍ മാത്രമല്ല, വളര്‍ച്ചയ്‌ക്കുള്ള സംയുക്ത തന്ത്രത്തിലും സഹകരിക്കുമെന്നും പറഞ്ഞുകൊണ്ടുള്ള വിശദീകരണത്തില്‍ ഇങ്ങനെ അവകാശപ്പെട്ടിരുന്നു.

‘ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും സമാന മൂല്യങ്ങളും ധാര്‍മ്മികതയും പങ്കിടുന്നു, കൂടാതെ മുമ്പ് പരസ്പരം തുടര്‍ച്ചയായി പിന്തുണച്ചിട്ടുണ്ട്. ന്യൂസ് മിനിറ്റ് അതിന്റെ വിശ്വാസ്യതയ്‌ക്കും ലിംഗഭേദത്തെയും ജാതിയെയും കുറിച്ചുള്ള മികച്ച പ്രവര്‍ത്തനത്തിനും ദക്ഷിണേന്ത്യയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പരമ്പരാഗത വാര്‍ത്താ വിവരണങ്ങളെ തകര്‍ക്കുന്നതിനും പേരുകേട്ടതാണ്.ഇന്ത്യയിലെ ഡിജിറ്റല്‍ വാര്‍ത്തകളുടെ തുടക്കക്കാരില്‍ ഒരാളാണ് ന്യൂസ് ലോണ്‍ട്രി. പരമ്പരാഗത വാര്‍ത്തകള്‍ ചവിട്ടിമെതിക്കാന്‍ മടിക്കുന്ന ഇടങ്ങളിലേക്ക് പോയി, വാര്‍ത്തകളുടെ വ്യാഖ്യാനത്തിലും വിമര്‍ശനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിശ്വാസ്യത വളര്‍ത്തി. ഒത്തുചേരല്‍ രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയും ഒരു ശക്തി ഗുണിതമാകുകയും ചെയ്യും. വാര്‍ത്താ നിരൂപണത്തിലും ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളിലും ദീര്‍ഘമായ അനുഭവപരിചയത്തിലും ന്യൂസ്‌ലോണ്‍ട്രിയുടെ ശ്രദ്ധയും, മികച്ച ഗ്രൗണ്ട് റിപ്പോര്‍ട്ടേജിന്റെ ന്യൂസ് മിനിറ്റിന്റെ പാരമ്പര്യവും, രൂപത്തിലും ഉദ്ദേശ്യത്തിലും ആകര്‍ഷകമായ അത്യാധുനിക ഷോകളും റിപ്പോര്‍ട്ടുകളും പ്രോജക്ടുകളും ഉയര്‍ത്തിക്കാട്ടും വലുതും മികച്ചതുമായ ഒരു വാര്‍ത്താ സ്ഥാപനം സൃഷ്ടിക്കുന്നതിനുള്ള ഒരു യാത്രയുടെ തുടക്കമാണിത്”

 

Tags: The news minuteDollar bondthe News Laundry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

വന്നുവല്ലോ ‘ദ ന്യൂസ് മിനിറ്റ്’; ധര്‍മ്മസ്ഥലയെ കൂട്ടബലാത്സംഗകേന്ദ്രമാക്കാന്‍ നോക്കിയവര്‍ മലപ്പുറത്തെ കുംഭമേളയ്‌ക്കെതിരെ…

പുതിയ വാര്‍ത്തകള്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.