Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ യുപി ബിജെപി തൂത്തുവാരും; ഉത്തര്‍പ്രദേശില്‍ 80ല്‍ 73 സീറ്റുകളും ബിജെപി പിടിക്കുമെന്ന് ടിവി9 സര്‍വ്വെ; കോണ്‍ഗ്രസ് വിജയം ഒറ്റ സീറ്റില്‍ മാത്രം

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപി തൂത്തുവാരുമെന്ന് ടിവി9 അഭിപ്രായ സര്‍വ്വേ ഫലം. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80ല്‍ 73 സീറ്റുകളും ബിജെപി പിടിക്കുമെന്ന് ടിവി9ഉം പീപ്പിള്‍സ് ഇന്‍സൈറ്റും പോള്‍ക്രാഫ്റ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വെ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 10:09 pm IST
in India

ന്യൂദല്‍ഹി: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപി തൂത്തുവാരുമെന്ന് ടിവി9 അഭിപ്രായ സര്‍വ്വേ ഫലം. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80ല്‍ 73 സീറ്റുകളും ബിജെപി പിടിക്കുമെന്ന് ടിവി9ഉം പീപ്പിള്‍സ് ഇന്‍സൈറ്റും പോള്‍ക്രാഫ്റ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വെ കണ്ടെത്തിയത്.

യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷികളായ ആര്‍എല്‍ഡി രണ്ട് സീറ്റുകളും അപ്നാദള്‍ ഒരു സീറ്റും പിടിക്കും. ബാക്കി 70 സീറ്റുകളില്‍ ബിജെപി വിജയിക്കും. അതേ സമയം കോണ്‍ഗ്രസ് ഒരേയൊരു സീറ്റില്‍ മാത്രമേ വിജയിക്കൂ എന്ന് പറയുന്നു.

സമാജ് വാദി-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മത്സരിക്കുന്ന ഇന്ത്യാസഖ്യത്തിന് ആകെ ഏഴ് സീറ്റുകളാണ് കിട്ടുക. ആറ് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടുക ഒരു സീറ്റ് മാത്രം.

Tags: yogimodiUttar Pradesh2024 Lok sabha electionsLokSabhaElections2024TV9 opinion poll
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

India

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

India

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

News

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

പുതിയ വാര്‍ത്തകള്‍

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

വിജയ് യെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ സ്റ്റാലിന് മുഖ്യ പങ്കെന്ന് ഡിഎംകെ ; വീട്ടിലെത്തിയ മുഖ്യനെ പൂച്ചെണ്ടും ബൊക്കയുമായി സ്വീകരിച്ച് മുൻ മുഖ്യൻ

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

ബംഗാളില്‍ ബിജെപി പണി തുടങ്ങി; മമതയുടെ അനുയായിയായ മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.