Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്‌ത്തു തൊഴിലാളികളെ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 07:02 pm IST
in Thiruvananthapuram
പെരിങ്ങമല കസവുകടയിലെത്തിയ രാജീവ്ചന്ദ്രശേഖര്‍ ജീവനക്കാര്‍ക്കൊപ്പം

പെരിങ്ങമല കസവുകടയിലെത്തിയ രാജീവ്ചന്ദ്രശേഖര്‍ ജീവനക്കാര്‍ക്കൊപ്പം

തിരുവനന്തപുരം: കോവളം മണ്ഡലത്തില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പള്ളിച്ചല്‍ പെരിങ്ങമലയില്‍ പ്രവര്‍ത്തിക്കുന്ന കസവുകടയിലെത്തി നെയ്‌ത്തു തൊഴിലാളികളെ സന്ദര്‍ശിച്ചു. മാനേജിംഗ് ഡയക്ടര്‍ വനജ സുശീലന്‍, എക്‌സിക്യൂട്ടീവ് ഡയക്ടര്‍മാരായ സുശീലന്‍,നന്ദു വി.എസ്,ചന്തു. വി.എസ്.എന്നിവര്‍ ചേര്‍ന്ന് സ്ഥാര്‍ത്ഥിയെ സ്വീകരിച്ചു.തുടര്‍ന്ന് തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്തിച്ചു.

തനത് വ്യാവസായമായ നെയ്ത് മേഖലയെ സ്‌കില്‍ ഡവലമെന്റ് ഉള്‍പ്പെടുത്തി മികച്ച നിലവാരത്തിലെത്തിക്കണം.പുതുതലമുറകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ പ്രൊവഷണന്‍ കോഴ്‌സായി ഐ ടി മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഇവര്‍ രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ത്ഥിച്ചു. ഇത് നല്ലൊരു ആശയമാന്നെന്നും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തില്‍ 8 ജില്ല കളിലായി 10 ബ്രാഞ്ചുകളുണ്ട്

ആഴിമല ക്ഷേത്രത്തില്‍

തിരുവനന്തപുരം: ആഴിമല ശിവക്ഷേത്ര സന്നിധിയിലെത്തി അനുഗ്രഹം തേടി ബിജപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. രാവിലെ ബാലരാമപുരത്തെ ഗൃഹസന്ദര്‍ശനത്തിന് ശേഷമാണ് ശിവക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.ക്ഷേത്ര മാനേജര്‍ ശ്രീനിവാസ് സ്വീകരിച്ചു. ഭഗവാനെ തൊഴുത് വണങ്ങി മുഖ്യ ശാന്തി ജ്യോതിഷ് പോറ്റിയില്‍ നിന്നും പ്രസാദവും സ്വീകരിച്ചു. തുടര്‍ന്ന് ഗംഗാധരേശ്വര പ്രതിമ സന്ദര്‍ശിച്ചു. മഹേശ്വരന്റെ പ്രതിമക്ക് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ധ്യാന മണ്ഠപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിച്ച് അറിഞ്ഞു.3500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് ധ്യാന മണ്ഠപം ഒരുക്കുന്നത്.

 

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍കെണി ഒരുക്കി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടി: 3 പേര്‍ അറസ്റ്റില്‍

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പത്തനംതിട്ടയില്‍ വീടിനുള്ളില്‍ കടന്ന് 3 വയസികാരിയെ തെരുവുനായ കടിച്ചുകീറി

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.